Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsEngineering JobsGovernment JobsITI/Diploma JobsLatest Updates

CSIR -SERC : 14 അവസരം

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : മാർച്ച് 19.

CSIR-SERC Notification 2021 : കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിൽ ചെന്നൈയിലുള്ള സ്ട്രക്ചറൽ എൻജിനീയറിങ് റിസർച്ച് സെൻററിൽ (എസ്.ഇ.ആർ.സി) വിവിധ തസ്തികകളിലായി 14 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

അഡ്മിനിസ്ട്രേഷൻ , ടെക്നിക്കൽ വിഭാഗങ്ങളിൽ ഒഴിവുണ്ട്.

അഡ്മിനിസ്ട്രേഷൻ :

  • ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് (ജനറൽ) -04 ,
  • ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് (എഫ് ആൻഡ്.എ) -02 ,
  • ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് (എസ്. ആൻഡ്.പി) – 02 ,
  • ഡ്രൈവർ -02

ടെക്നിക്കൽ :

  • ടെക്നീഷ്യൻ (എസ്.എം.എസ്.എൽ) -01 ,
  • ടെക്നീഷ്യൻ (ബി.കെ.എം.ഡി) -01 ,
  • ടെക്നീഷ്യൻ (ടി.ടി.ആർ.എസ്) – 01 ,
  • ടെക്നീഷ്യൻ (ഇ.ഡബ്ലു.ആൻഡ്.എസ്) – 01
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/02/CSIR-Structural-Engineering-Research-Centre-CSIR-SERC-Notification-2021.pdf” title=”CSIR-Structural Engineering Research Centre (CSIR-SERC) Notification 2021″]

ഫീസ് :

  • വനിതകൾ , എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് ഇല്ല.
  • മറ്റുള്ളവർ 500 രൂപ

നെറ്റ് ബാങ്കിങ് മുഖേന അടയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

തുടർന്ന് അപേക്ഷയുടെ ഹാർഡ് കോപ്പി അയച്ചുകൊടുക്കണം.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.serc.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : മാർച്ച് 19.

ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി : മാർച്ച് 31.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!