Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsCareer In ShortData Entry JobsEngineering JobsGovernment JobsIT/Cyber JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaLatest UpdatesStenographer

CSIR-NEERI 33 ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് /സ്റ്റെനോഗ്രാഫർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 30.

CSIR-NEERI Notification 2025 : കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് കീഴിൽ നാഗ്‌പുരിലുള്ള നാഷണൽ എൻവയൺമെന്റൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

33 ഒഴിവുണ്ട്.

പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാരിന് കീഴിൽ സ്ഥിരജോലി നേടാൻ ഇതൊരു സുവർണാവസരമാണ്.

നാഗ്‌പുരിലെ ഹെഡ്‌ക്വാർട്ടേഴ്‌സിലും വിവിധ മേഖലാകേന്ദ്രങ്ങളിലുമായിരിക്കും നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്

  • ഒഴിവ്-26 (ജനറൽ -14, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്-5, സ്റ്റോർസ് ആൻഡ് പർച്ചേസ്-7).
  • ശമ്പളം: 19,900-63,200 രൂപ.
  • യോഗ്യത: പ്ലസ്‌ടു/ തത്തുല്യവും കംപ്യൂട്ടർ ടൈപ്പിങ്ങിൽ പ്രാവീണ്യവും.
  • പ്രായം: 28 വയസ്സ് കവിയരുത് (അർഹരായവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും).

തസ്തികയുടെ പേര് : ജൂനിയർ സ്റ്റെനോഗ്രാഫർ

  • ഒഴിവ്-7.
  • ശമ്പളം: 25,500-81,100 രൂപ.
  • യോഗ്യത: പ്ലസ്‌ടു/തത്തുല്യവും സ്റ്റെനോഗ്രഫിയിൽ പ്രാവീണ്യവും.
  • പ്രായം: 27 വയസ്സ് കവിയരുത് (അർഹരായവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും).

എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.

CSIR-NEERI Notification 2025 for Junior Secretariat Assistant/Junior Stenographer Post


CSIR-NEERI invites online applications from Indian citizens for the following Administrative posts as per the particulars given below:

CSIR-National Environmental Engineering Research Institute (CSIR-NEERI), with its headquarters at Nagpur (Maharashtra) and having five Zonal Centres at Delhi, Mumbai, Chennai, Kolkata and Hyderabad, is one of the constituent laboratory of Council of Scientific & Industrial Research (CSIR), a premier Multi-Disciplinary R&D organization in India which is an autonomous body of the Department of Scientific & Industrial Research (DSIR) under the Ministry of Science & Technology, Government of India.

 

CSIR-NEERI invites online applications from Indian citizens for the following Administrative posts as per the particulars given below:

Post Code Name of the Post No. of posts & Reservation Pay Level in Pay Matrix Minimum age limit not below 18 years and Upper Age Limit as on Closing date of online application Essential Qualifications
JSA Junior Secretariat Assistant
(General)
No of Posts-14
Category
UR-7, SC-1, ST-1, OBC(NCL)-4, EWS-1
Pay Level-2
[Rs.19900-63200] As per 7th CPC.
Total emoluments approximate
Rs.36,493/- in Nagpur
28 Years*
(*For age relaxation please refer Clause 2 of General information and conditions)
10+2/ XII or its equivalent and proficiency in computer typing speed and in using computer as per the prescribed norms fixed by DoPT from time to time.
Junior Secretariat Assistant
(Finance & Accounts)
No of Posts-5
Category
UR-4, OBC(NCL)-1
Junior Secretariat Assistant
(Stores & Purchase)
No of Posts-7
Category
UR-5, OBC(NCL)-2
Jr. Steno Junior Stenographer No of Posts-7
Category
UR-5, OBC(NCL)-2
Pay Level-4
[Rs.25500-81100] As per 7th CPC
(Total emoluments approximate
Rs. 49,623/- in Nagpur)
27 Years*
(*For age relaxation please refer Clause 2 of General information and conditions)
10+2/ XII or its equivalent and proficiency in stenography as per the prescribed norms fixed by DoPT from time to time.
  • For Ex-Servicemen (See Annexure-A): – Out of 26 posts of Junior Secretariat Assistant (General/ Finance & Accounts/ Stores & Purchase) one post is reserved for Ex-Servicemen
  • For PwBD :- Out of 7 posts of Junior Stenographer one post is reserved for PwBD Category.
  • Abbreviations: SC: Scheduled Caste; ST: Scheduled Tribe ; OBC (NCL): Other Backward Classes (Non-Creamy layer); UR: Un-Reserved; EWS: Economically Weaker Section; PwBD: Person with Benchmark Disability

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 30.

വിശദവിവരങ്ങൾ www.neeri.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Important Links
Official Notification Click Here
More Info & Apply Online Click Here
Join WhatsApp Channel Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!