Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsEngineering JobsJob NotificationsLatest Updates

ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 65 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25

ഹൈദരാബാദിൽ പ്രവർത്തിക്കുന്ന സി.എസ്.ഐ.ആർ – നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 65 ഒഴിവ്.

പ്രോജക്ട് സ്റ്റാഫ് തസ്തികയിലാണ് അവസരം.

ഒഴിവുള്ള തസ്തികകൾ :

  • പ്രോജക്ട് അസോസിയേറ്റ് – 41 ,
  • പ്രോജക്ട് സയൻറിസ്റ്റ്- 18 ,
  • സീനിയർ പ്രോജക്ട് അസോസിയേറ്റ്- 3 ,
  • പ്രോജക്ട് അസിസ്റ്റൻറ്- 2 ,
  • സയൻറിഫിക്ക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് -1.

വിശദവിവരങ്ങൾക്ക് www.ngri.org.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!