Please wear masks while going out in public places.

Government JobsEngineering JobsITI/Diploma JobsJob NotificationsLatest Updates

എൻ.എ.എൽ : 21 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 18.

ബെംഗളൂരുവിലെ സി.എസ്.ഐ.ആർ.-നാഷണൽ എയ്റോസ്പേസ് ലബോറട്ടറിയിൽ 21 പ്രോജക്ട് സ്റ്റാഫ് ഒഴിവ്.

താത്കാലിക, കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തികയും യോഗ്യതയും ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : എയ്റോസ്പേസ്/എയ്റോനോട്ടിക്കൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ് ബി.ഇ./ബി.ടെക്.

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് II

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : എയ്റോസ്പേസ്/എയ്റോനോട്ടിക്കൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ് ബി.ഇ./ബി.ടെക്.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി :

  • പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ 50 വയസ്സ്.
  • പ്രോജക്ട് അസോസിയേറ്റ് I, II തസ്തികയിൽ 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nal.res.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 18.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!