Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsErnakulamGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest Updates

കൊച്ചിൻ ഷിപ്പ്യാഡിൽ 62 സൂപ്പർവൈസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20

കൊച്ചിൻ ഷിപ്പ്യാഡിൽ വൈസറി കേഡറിലുള്ള 62 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • അസിസ്റ്റന്റ് എൻജിനീയർ ,
  • അക്കണ്ടന്റ് ,
  • അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ,
  • അസിസ്റ്റന്റ് എൻജിനീയർ (ഐ.ടി) എന്നീ തസ്തികകളിലാണ് അവസരം.

സ്ഥിരനിയമനമാണ്.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ -56 :

  • ഇലക്ട്രിക്കൽ -3 ,
  • ഇലക്ട്രോണിക്സ് -1 ,
  • ഇൻസ്ട്രുമെന്റേഷൻ – 2,
  • വെൽഡിങ് -20 ,
  • സ്ട്രക്ചറൽ -10 ,
  • പൈപ്പ് -15 ,
  • എൻജിനീയറിങ് -3 ,
  • ഇലക്ട്രിക്കൽ ട്രെയിൻസ് -2

യോഗ്യത :

ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര ഡിപ്ലോമയും സൂപ്പർവൈസറി കേഡറിലുള്ള രണ്ടുവർഷം ഉൾപ്പെടെ ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും.

അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ (എൻ.ടി.സി) സർട്ടിഫിക്കറ്റ് , എൻ.എ.സിയും 22 വർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ (പെയിന്റിങ്)

  • ഒഴിവുകളുടെ എണ്ണം : 02
  • കെമിസ്ട്രിയിൽ യോഗ്യത /ബിരുദം ഏതെങ്കിലും വിഷയത്തിൽ ത്രിവത്സര ഡിപ്ലോമ , എൻ.എ.സി.ഇ / എഫ്.ആർ.ഒ.എസ്.ഐ.ഒ. ലെവൽ 1 ഇൻസ്പെക്ടർ യോഗ്യതയും ഏഴ് വർഷത്തെ പരിചയവും.
  • അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ (എൻ.ടി.സി) സർട്ടിഫിക്കറ്റ് , എൻ.എ.സിയും 22 വർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : അക്കൗണ്ടന്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • ബിരുദവും എം കോമും സൂപ്പർവൈസറി കേഡറിലെ രണ്ട് വർഷം ഉൾപ്പെടെ ഏഴ് വർഷത്തെ പ്രവൃത്തിപരിചയം.
  • അല്ലെങ്കിൽ ബിരുദവും സി.എ / സി.എം.എ. സൂപ്പർവൈസറി ഇന്റർമീഡിയറ്റും കേഡറിലെ രണ്ടുവർഷം ഉൾപ്പെടെ 5 വർഷത്തെ പ്രവൃ ത്തിപരിചയവും.

തസ്തികയുടെ പേര് : അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • 60 ശതമാനം മാർക്കോടെ നേടിയ ത്രിവത്സര ഡിപ്ലോമ / ബിരുദം , സൂപ്പർവൈസറി കേഡറിലുള്ള രണ്ടുവർഷം ഉൾപ്പെടെ ഏഴ് വർഷത്തെ പ്ര വൃത്തിപരിചയവും.

തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ (ഐ.ടി)

  • ഒഴിവുകളുടെ എണ്ണം : 01
  • 60 ശതമാനം മാർക്കോടെ നേടിയ ത്രിവത്സര ഡിപ്ലോമ / ബിരുദം , സൂപ്പർവൈസറി കേഡറിലുള്ള രണ്ടുവർഷം ഉൾപ്പെടെ ഏഴ് വർഷത്തെ പ്ര വൃത്തിപരിചയവും.

പ്രായം : 2021 ഡിസംബർ – 20 – ന് 45 വയസ്സ് കവിയരുത്.

സംവരണ ഒഴിവുകളിൽ എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്ന് വർഷം വരെയും ഇളവ് ലഭിക്കും.

ഫീസ് : 400 രൂപ.

എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് ബാധകമല്ല.

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം 


ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cochinshipyard.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!