Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates

കേരള റോഡ് ഫണ്ട് ബോർഡിൽ 117 സൂപ്പർവൈസർ/എൻജിനീയർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15

കേരള റോഡ് ഫണ്ട് ബോർഡിന്റെ വിവിധ തസ്തികകളിൽ ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം.

തസ്തികയുടെ പേര് : സൈറ്റ് സൂപ്പർവൈസർ

  • ഒഴിവുകളുടെ എണ്ണം : 78
  • യോഗ്യത : സിവിൽ എൻജിനീയറിങ് ഡിപോമയും രണ്ടുവർഷം പ്രവൃത്തിപരിചയവും.
  • പ്രായം : 40 വയസ്സ്.
  • ശമ്പളം : 25,000 രൂപ.

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 36
  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്കും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായം : 40 വയസ്സ്.
  • ശമ്പളം : 42,000 രൂപ.

തസ്തികയുടെ പേര് : അക്കൗണ്ടന്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ടാലിയോടുകൂടിയ ബി.കോം ബിരുദവും മൂന്നുവർഷ പ്രവൃത്തിപരിചയവും.
  • പ്രായം : 36 വയസ്സ്.
  • ശമ്പളം : 21,175 രൂപ.

തസ്തികയുടെ പേര് : സീനിയർ അക്കൗണ്ടന്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കൊമേഴ്സിൽ ഒന്നാംക്ലാസ് ബിരുദവും അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 36 വയസ്സ്.
  • ശമ്പളം : 30,000 രൂപ.

അപേക്ഷാഫീസ് : 500 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

www.cmdkerala.net എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!