Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsITI/Diploma JobsJob Notifications

പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ചെന്നൈ പെട്രോളിയം കോർപ്പറേഷനിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 01

ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ട്രേഡുകളിലായി 142 അപ്രൻറിസ് ഒഴിവ്.

24 ട്രേഡുകളിൽ അവസരമുണ്ട്.

പരസ്യവിജ്ഞാപന നമ്പർ : CPCL/TA/2020-21.

ട്രേഡ് ഒഴിവുകൾ :

  • ഫിറ്റർ – 13
  • വെൽഡർ – 9
  • ഇലക്ട്രീഷ്യൻ – 9
  • എം.എം.വി – 9
  • മെഷിനിസ്റ്റ് – 5
  • ടർണർ – 5
  • മെക്കാനിക്ക് (റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്) – 2
  • ഇൻസ്ട്രമെൻറ് മെക്കാനിക്ക് – 2
  • ഡ്രോട്സ്മാൻ (സിവിൽ) – 4
  • ഡ്രോട്സ്മാൻ (മെക്കാനിക്ക്) – 2
  • കോപ്പ – 3
  • ഫുഡ് പ്രൊഡക്ഷൻ – 2

യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം.

ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ യോഗ്യതയുണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : ലബോറട്ടറി അസിസ്റ്റൻറ് (കെമിക്കൽ പ്ലാൻറ്)

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : ഫിസിസിക്സ് /കെമിസ്ട്രി / മാത്തമാറ്റിക്സ് /ബയോളജി ബി.എസ്.സി.

തസ്‌തികയുടെ പേര് : അറ്റൻഡൻറ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാൻറ്)

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : ഫിസിക്സ് /കെമിസ്ട്രി / മാത്തമാറ്റിക്സ് /ബയോളജി ബി.എസ്.സി.

തസ്‌തികയുടെ പേര് : അക്കൗണ്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി.കോം പാസായിരിക്കണം.

തസ്‌തികയുടെ പേര് : ബാക്ക് ഓഫീസ് അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 17
  • യോഗ്യത : ബിരുദം (എൻജിനീയറിങ് ബിരുദം ആയിരിക്കരുത്)

തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് (മാർക്കറ്റിങ്)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.ബി.എ (മാർക്കറ്റിങ്) /മാർക്കറ്റിങ് മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ.

തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സസ്) 

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : എം.ബി.എ (എച്ച്.ആർ) / എം.എസ്.ഡബ്ലൂ / പേഴ്സണൽ മാനേജ്മെൻറ് അല്ലെങ്കിൽ പേഴ്സണൽ മാനേജ്മെൻറ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ ബിരുദാനന്തരബിരുദ ഡി പ്ലോമ.

തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് (കംപ്യൂട്ടർ സയൻസ്)

  • ഒഴിവുകളുടെ എണ്ണം : 09
  • യോഗ്യത : എം.സി.എ.

തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് ( ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് )

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : സി.എ / സി.ഡബ്ലു.എ / എം.എഫ്.സി / ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് എം.ബി.എ / ഫിനാൻഷ്യൽ മാനേജ്മെൻറിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ.

തസ്‌തികയുടെ പേര് : ഓഫീസ് അസിസ്റ്റൻറ് 

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം.
  • ഓഫീസ് അസിസ്റ്റൻറ് സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : വെയർഹൗസ് എക്സിക്യൂട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
  • വെയർഹൗസ് എക്സിക്യൂട്ടീവ് (റെസീപ്റ്റ്സ് ആൻഡ് ഡെസ്പാച്ച് )
  • സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : സ്റ്റോർ കീപ്പർ 

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.

തസ്‌തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.

പ്രായപരിധി : 18-24 വയസ്സ്.

എസ്.സി /എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.cpcl.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cpcl.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 01.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!