Please wear masks while going out in public places.

Job NotificationsDistrict Wise JobsErnakulamGovernment JobsJobs @ KeralaLatest Updates

മറൈൻ റിസോഴ്സസ് സെന്ററിൽ 50 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

ഒഴിവ് കൊച്ചിയിൽ | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 17

കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻറർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജിയിൽ 50 ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

മറൈൻ വിഷയങ്ങളിൽ എം.എസ്.സി.യുള്ളവർക്കാണ് അവസരം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് I

  • ഒഴിവുകളുടെ എണ്ണം : 18
  • യോഗ്യത: വിവിധ വിഷയങ്ങളിലുള്ള എം.എ സി.
  • പ്രായപരിധി: 35 വയസ്സ്.
  • ശമ്പളം: 56,000 രൂപ.

തസ്തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് II

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : വിവിധ വിഷയങ്ങളിലുള്ള എം.എസ്.സി., മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 67,000 രൂപ.

തസ്തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് III

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : വിവിധ വിഷയങ്ങളിലുള്ള എം.എ സ്.സി., ഏഴ് വർഷത്തെ ഗവേഷണപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം: 78,000 രൂപ

തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : വിവിധ വിഷയങ്ങളിലുള്ള എം.എസ്.സി./എം.എഫ് എസ്.സി.,നാലുവർഷത്തെ ഗവേഷണപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 42,000 രൂപ.

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് II

  • ഒഴിവുകളുടെ എണ്ണം : 11
  • യോഗ്യത : വിവിധ വിഷയങ്ങളിലുള്ള എം.എസ്.സി.; ചില ഒഴിവുകളിൽ ഗവേഷണപരിചയം ആവശ്യമാണ്.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം: 35,000 രൂപ

തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പിഎച്ച്.ഡി.
  • പ്രായപരിധി: 45 വയസ്സ്.
  • ശമ്പളം: 1,25,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി അയക്കാം.

വിശദവിവരങ്ങൾ www.cmlre.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 17.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!