Please wear masks while going out in public places.

Jobs @ KeralaGovernment JobsJob NotificationsKerala Govt JobsLatest UpdatesThiruvananthapuram

കിഫ്ബിയിൽ ഇന്റേണൽ ഓഡിറ്റ് അസിസ്റ്റന്റ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 06

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) ഇന്റേണൽ ഓഡിറ്റ് അസ്സിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം.

കരാർ നിയമനമാണ്.

യോഗ്യത :

  • ചാർട്ടേഡ് അക്കൗണ്ടൻസി ലെവൽ II (ഐ.പി.സി.സി) പൂർത്തിയാക്കിയിരിക്കണം ,
  • പ്രമുഖ ഓഡിറ്റ് സ്ഥാപനത്തിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • ടാലി ഇ.ആർ.പി.യിൽ അറിവ്.
Job Summary
Post Name Internal Audit Assistant
Qualification Should have completed Level II (IPCC) of Chartered Accountancy
examination with minimum three years’ experience
Salary Rs.30,000/-
Age Limit 30 years
Last Date 06 July 2021

അല്ലെങ്കിൽ ബി.കോമും എം.ബി.എ.യും (ഫിനാൻസ്) അക്കൗണ്ടിങ് , ഫിനാൻസ് , മാനേജ്മെൻറ് , പബ്ലിക് അഡ്മിനിസ്ട്രേഷൻ , കംപ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം ടാലി ഇ.ആർ.പി എന്നിവയിൽ അറിവും കുറഞ്ഞത് മൂന്നുവർഷത്തെ പരിചയവും.

പ്രായപരിധി : 30 വയസ്സ്.

ശമ്പളം : 30,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ് : www.cmdkerala.net 

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ജൂലായ് 06.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!