Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesPathanamthitta

കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ അസിസ്റ്റന്റ് / സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ജനുവരി 16

കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ അവസരം : പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന ഐ.സി.എ.ആർ. കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ അസിസ്റ്റന്റ് , സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ് തസ്തികകളിലായി രണ്ടൊഴിവ്.

തസ്തിക , യോഗ്യത , പ്രായം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : അസിസ്റ്റന്റ്

  • യോഗ്യത : അംഗീകൃത സർവകലാശാലാ ബിരുദം
  • പ്രായപരിധി : 20-30 വയസ്സ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും)

തസ്തികയുടെ പേര് : സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ്

  • യോഗ്യത : പത്താം ക്ലാസ് ജയം / തത്തുല്യം / ഐ.ടി.ഐ. ജയം
  • പ്രായപരിധി : 18-25 വയസ്സ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും).
Job Summary
Post Name Assistant
Qualification Bachelor’s degree from a recognized university
Total Posts 01
Salary  35400/-
Age Limit 20-30 years
Last Date 16 January 2022
Job Summary
Post Name Skilled support Staff
Qualification Matriculation or equivalent pass or ITI pass
Total Posts 01
Salary Rs.18,000/-
Age Limit 18-25 years
Last Date 16 January 2022

അപേക്ഷ അയക്കേണ്ട വിധം


www.kvkcard.org എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പ്രകാരം അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് www.kvkcard.org  എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ജനുവരി 16.

Important Links
Official Notification Click Here
Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!