Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsJob NotificationsKerala Govt JobsPart Time Jobs

കെ.ഐ.ഇ.ഡിയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 05

സംസ്ഥാനസർക്കാർ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറർപ്രണർഷിപ്പ് ഡെവലപ്മെൻറിൽ അവസരം.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കാം.

തസ്‌തിക , യോഗ്യത , പ്രായപരിധി എന്നിവ ചുവടെ ചേർക്കുന്നു


ഓഫീസർ (ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ) :

  • യോഗ്യത : ബിരുദം. ബിരുദാനന്തരബിരുദം അഭിലഷണീയം.
  • സർക്കാർ സർവീസിലെ ഉന്നത തസ്തികയിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.

പ്രോഗ്രാം എക്സിക്യൂട്ടീവ് :

  • യോഗ്യത : എം.ബി.എ / എം.എസ്.ഡബ്ലൂ , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 25000 രൂപ.

അസിസ്റ്റൻറ് മാനേജർ :

  • യോഗ്യത : ബി.ടെക് , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 30000 രൂപ.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ :

  • യോഗ്യത : എം.സി.എ / ബി.ടെക് / ഡിപ്ലോമ , അഞ്ചുവർഷത്ത പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 25000 രൂപ.

മൾട്ടി പർപ്പസ് സ്റ്റാഫ് :

  • യോഗ്യത : ബിരുദം / ഡിപ്ലോമ , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.
  • ശമ്പളം : 15000 രൂപ.

വിശദവിവരങ്ങൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 05.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!