Please wear masks while going out in public places.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

കൗശൽ കേന്ദ്രയിൽ 36 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 26

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിൽ വിവിധ തസ്തികകളിലായി 36 അവസരം.

സ്ഥാപനത്തിന്റെ കീഴിലുള്ള കൗശൽ കേന്ദ്രങ്ങളിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ബിസിനസ് ഡെവലപ്മെന്റ് മാനേജർ കം സെന്റർ മാനേജർ

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 22-36 വയസ്സ്.
  • ശമ്പളം : 35,000 രൂപ.

തസ്തികയുടെ പേര് : ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് കം രജിസ്ട്രേഷൻ അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ബിരുദവും കരിയർ കൗൺസിലിങ്ങിൽ സ്പെഷ്യലൈസേഷനും. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 22-36 വയസ്സ്.
  • ശമ്പളം : 22,000 രൂപ.

തസ്തികയുടെ പേര് : ഹൗസ്കീപ്പിങ് സ്റ്റാഫ് കം അറ്റൻഡർ

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 22-36 വയസ്സ്.
  • ശമ്പളം : 15,000 രൂപ.

തസ്തികയുടെ പേര് : ഇംഗ്ലീഷ് ട്രെയിനർ

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ബിരുദാനന്തരബിരുദം. TKT, CELTA, DELTA, TESSOL സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന. മൂന്നുവർഷത്തെ അധ്യാപനപരിചയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 27,500 രൂപ.

തസ്തികയുടെ പേര് : ക്യു.എ. ട്രെയിനർ

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ഏതെങ്കിലും സയൻസ് വിഷയത്തിലെ ബിരുദം അല്ലെങ്കിൽ ബി.ടെക്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 27,500 രൂപ.

തസ്തികയുടെ പേര് : ഡിജിറ്റൽ ലിറ്ററസി ട്രെയിനർ

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : കംപ്യൂട്ടർ സയൻസ്/ഐ.ടി. ബിരുദം അല്ലെങ്കിൽ ബി.ടെക്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 27,500 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 26.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!