Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsKerala PSC UpdatesLatest UpdatesThiruvananthapuram

ഇൻഡസ്ട്രിയൽ ഡെവലപ്മന്റ് കോർപ്പറേഷനിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 9 ഒഴിവ്.

ഒരുവർഷത്തെ കരാർ നിയമനമാണ്

ഓൺലൈനായി അപേക്ഷിക്കണം.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : ഫസ്റ്റ് ക്ലാസ്സ് ഫിനാൻസ് എം.ബി.എ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : പ്രോജക്ട് എക്സിക്യുട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ്/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഫസ്റ്റ് ക്ലാസ്സ് ബി.ടെക്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : അക്കൗണ്ട്സ് എക്സിക്യുട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : സി.എ. ഇന്റർമീഡിയറ്റ് പരീക്ഷ പാസ് / സി.എം.എ. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : സെക്രട്ടേറിയൽ എക്സിക്യുട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കമ്പനി സെക്രട്ടേറി എക്സിക്യുട്ടീവ്.സെക്രട്ടറി ഫൈനലിസ്റ്റ്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

പ്രായം : 25-35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!