Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates

സി.എം.എഫ്.ആർ.ഐ-യിൽ യങ് പ്രൊഫഷണൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16,22

കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണൽ തസ്തികയിൽ മൂന്ന് ഒഴിവ്.

കൊച്ചിയിൽ ഒരു ഒഴിവും കോഴിക്കോട്ടെ റീജണൽ സെൻറർ ഓഫീസിൽ രണ്ട് ഒഴിവുമാണുള്ളത്.

യോഗ്യത

  • കൊച്ചിയിലെ ഒഴിവിൽ ഫിഷറീസ് സയൻസ്/മറൈൻ സയൻസ്/മറൈൻ ബയോളജി/സുവോളജി ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത.
  • കോഴിക്കോട്ടെ ഒരു ഒഴിവിൽ ഫിഷറീസ് സയൻസ് മറൈൻ ബയോളജി/സുവോളജി ബിരുദമാണ് യോഗ്യത.
  • മറ്റൊരു ഒഴിവിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഡിപ്ലോമയാണ് യോഗ്യത.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കായി www.cmfri.org.in എന്ന വെബ്സൈറ്റ് കാണുക.

കൊച്ചിയിലെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 22.

കോഴിക്കോട്ടെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16.

Important Links
Notification : Young Professional I under SCSP at Calicut RS of CMFRI Click Here
Notification : Young Professional I under TSP at Calicut RS of CMFRI Click Here
Notification : Young Proofessional I Click Here
Notification : Young Professional I under SCSP at ICAR-Tuticorin RS of CMFRI Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!