Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest Updates

ആർ.വി.എൻ.എല്ലിൽ 49 ഒഴിവ്

അഭിമുഖ തീയതി : ഒക്ടോബർ 1 മുതൽ 29 വരെ

ന്യൂഡൽഹിയിലെ റെയിൽ വികാസ് നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 49 ഒഴിവുകൾ.

രണ്ടുവർഷത്തെ കരാർ നിയമനമാണ്.

ഒഴിവുള്ള തസ്തികകൾ :

  • പ്രോജക്ട് മാനേജർ ,
  • എൻജിനീയറിങ് മാനേജർ ,
  • ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർ ,
  • എം.ഇ.പി സിസ്റ്റംസ് മാനേജർ ,
  • ഡിസൈൻ ആർക്കിടെക്ട് ,
  • ക്യൂ.എ മാനേജർ ,
  • എൻവയോൺമെൻറൽ മാനേജർ ,
  • സ്ട്രക്ചറൽ എൻജിനീയർ ,
  • ക്യു.സി മാനേജർ ,
  • സിവിൽ കൺസ്ട്രക്ഷൻ മാനേജർ ,
  • സീനിയർ ജിയോ ടെക്നിക്കൽ എൻജിനീയർ ,
  • എം.ഇ.പി. ടെസ്റ്റിങ് ആൻഡ് കമ്മിഷനിങ് മാനേജർ എക്സ്പർട്ട് ,
  • ആർക്കിടെക്ചറൽ കൺസ്ട്രക്ഷൻ മാനേജർ എക്സ്പർട്ട് ,
  • സ്റ്റോക്ക് ഹോൾഡർ മാനേജർ / യൂട്ടിലിറ്റി മാനേജർ ,
  • കോമേഴ്ഷ്യൽ മാനേജർ ,
  • റിസ്ക് മാനേജർ ,
  • സസ്പെയിനബിലിറ്റി മാനേജർ ,
  • ഇൻറർഫേസ് മാനേജർ ,
  • സിസ്റ്റം അഷ്വറൻസ് മാനേജർ ,
  • ബി.ഐ.എം മാനേജർ ,
  • പ്രോജക്ട് കൺട്രോൾ മാനേജർ ,
  • ലീഡ് സ്ട്രക്ചറൽ എൻജിനീയർ കം മാനേജർ ,
  • ലീഡ് ഇലക്ട്രിക്കൽ എൻജിനീയർ ,
  • ലീഡ് മെക്കാനിക്കൽ എൻജിനീയർ ,
  • ലീഡ് ആർക്കിടെക്ട് ,
  • സീനിയർ ജിയോ ടെക്നിക്കൽ എൻജിനീയർ ,
  • ചീഫ് സേഫ്റ്റി മാനേജർ ,
  • ഒക്യുപേഷണൽ ഹെൽത്ത് ഓഫീസർ ,
  • ചീഫ് എൻവയോൺമെൻറ് ഓഫീസർ ,
  • പബ്ലിക് റിലേഷൻ ഓഫീസർ ,
  • ജൂനിയർ സേഫ്റ്റി മാനേജർ ,
  • ട്രാഫിക് മാനേജർ ,
  • ലേബർ വെൽഫെയർ ഓഫീസർ ,
  • എൻവയോൺമെൻറ് ഓഫീസർ ,
  • ഹൗസ് കീപ്പിങ് മാനേജർ ,
  • ഡോക്യൂമെൻറ് കൺട്രോളർ ,
  • എൻവയോൺമെൻറ് വാർഡൻ ,
  • സേഫ്റ്റി സ്റ്റിവാർഡ്
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/09/Rail-Vikas-Nigam-Limited-RVNL-Walk-In-Interview-2021.pdf” title=”Rail Vikas Nigam Limited (RVNL) Walk In Interview 2021″]

തിരഞ്ഞെടുപ്പ്


ഡൽഹിയിലെ ആർ.വി.എൻ.എൽ ഓഫീസിൽവെച്ച് ഒക്ടോബർ 1 മുതൽ 29 വരെ നടക്കുന്ന വാക്ക് – ഇൻ – ഇൻറർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാ മാതൃകയ്ക്കും വിശദവിവരങ്ങൾക്കും www.rvnl.org എന്ന വെബ്സൈറ്റ് കാണുക.

അഭിമുഖ തീയതി : ഒക്ടോബർ 1 മുതൽ 29 വരെ

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!