Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsITI/Diploma JobsLatest Updates

സെൻട്രൽ കോൾ ഫീൽഡിൽ 482 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 21

സെൻട്രൽ കോൾ ഫീൽഡിൽ 482 അപ്രൻറിസിന്റെ ഒഴിവുണ്ട്.

പ്ലസ്ടു തലത്തിൽ ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് , ബയോളജി എന്നിവ പഠിച്ചവർക്കാണ് അവസരം.

ഒഴിവുകൾ :

  • മെക്കാനിക് – 42 ,
  • വെൽഡർ – 42 ,
  • വയർമാൻ – 42 ,
  • സ്വിച്ച് ബോർഡ് അറ്റൻഡൻറ് – 42 ,
  • സർവേയർ – 42 ,
  • പമ്പ് ഓപ്പറേറ്റർ – 42 ,
  • മെഡിക്കൽ ലാബ് ടെക്നീഷ്യൻ – 126 ,
  • മൾട്ടിമീഡിയ ആൻഡ് വെബ്പേജ് ഡിസൈനർ – 10 ,
  • ഐ.ടി. ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിൻറനൻസ് -10 ,
  • ഷോട്ട് ഫയറർ – 42 ,
  • മെക്കാനിക് മോട്ടോർ വെഹിക്കിൾ – 42 ,

പ്രായപരിധി : 18 – 21 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്)

വിശദവിവരങ്ങൾ www.centralcoalfields.in എന്ന വെബ്സൈറ്റിലുണ്ട്.

www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 21.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!