Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsJob Notifications

IFGTB-യിൽ 41 പ്രോജക്ട് സ്റ്റാഫ് ഒഴിവ്

അഭിമുഖ തീയതി : ഡിസംബർ 17

കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്ക് ആൻഡ് ടീ ബീഡിങ്ങിൽ 41 പ്രോജക്ട് സ്റ്റാഫ് ഒഴിവ്.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഒഴിവുള്ള തസ്തികകൾ : 

  • സീനിയർ പ്രോജക്ട് ഫെലോ -01 ,
  • ജൂനിയർ റിസർച്ച് /പ്രോജക്ട് ഫെലോ-30 ,
  • പ്രോജക്ട് അസിസ്റ്റൻറ്-03 ,
  • ടെക്നിക്കൽ അസിസ്റ്റൻറ് -02 ,
  • ഫീൽഡ് അസിസ്റ്റൻറ്-03
  • സീനിയർ പ്രോജക്ട് ഫെലോ- 02.

പ്രായപരിധി :

  • ജൂനിയർ റിസർച്ച് ഫെലോ -28 ,
  • സീനിയർ റിസർച്ച് ഫെലോ -32 ,
  • പ്രോജക്ട് അസിസ്റ്റൻറ് / ടെക്നിക്കൽ അസിസ്റ്റൻറ് /ഫീൽഡ് അസിസ്റ്റൻറ് -25.

പ്ലസ് ടു,ഡിപ്ലോമ,ഡിഗ്രി,പി.ജി യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിന്റെ മാത്യകക്കായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്കോ അല്ലെങ്കിൽ  www.ifgtb.icfre.gov.in എന്ന വെബ്സൈറ്റ് കാണുക.

അഭിമുഖത്തിനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി , കോയമ്പത്തൂരിലെ ആർ.എസ് പുരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ് ജനറ്റിക്ക്സ് ആൻഡ് ടീ ബീഡിങ്ങ് ക്യാംപസിൽ ഡിസംബർ 17 രാവിലെ 9.30 – ന് എത്തുക.

അഭിമുഖ തീയതി : ഡിസംബർ 17.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!