Engineering JobsGovernment JobsIT/Cyber JobsJob NotificationsLatest Updates
കേബിൾ ടി.വി.മോണിറ്ററിങ് സെല്ലിൽ 20 ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 20
കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കീഴിലുള്ള കേബിൾ ടി.വി.മോണിറ്ററിങ് സെല്ലിൽ 20 ഒഴിവുകളുണ്ട്.
മൂന്ന് വർഷത്തേക്കാണ് നിയമനം.
ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബി.ഇ.സി.ഐ.എൽ) വഴിയാണ് റിക്രൂട്ട്‌മെന്റ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
- തസ്തികയുടെ പേര് : പ്രോജക്ട് ഡയറക്ടർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം., 12 വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 60,000 രൂപ
- തസ്തികയുടെ പേര് : അസിസ്റ്റന്റ് പ്രോജക്ട് ഡയറക്ടർ
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം., 08 വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 50,000 രൂപ
- തസ്തികയുടെ പേര് : ഐ.ടി. മാനേജർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : കംപ്യൂട്ടർ/ഐ.ടി. എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ എം.സി.എ., ആറ് വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം : 35,000 രൂപ
- തസ്തികയുടെ പേര് : പ്രോജക്ട് എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം : 14
യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്ലോമ അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 30,000 രൂപ
തിരഞ്ഞെടുപ്പ് : അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി www.becil.com എന്ന വെബ്സൈറ്റ് വഴി അയക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
Official Website | Click Here |