Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsEngineering JobsJob NotificationsLatest Updates

സി-ഡാക്കിൽ 13 എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 26

കൊൽക്കത്തയിലെ സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ 13 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഹൈദരാബാദിലായിരിക്കും നിയമനം.

Job Summary
Post Name Project Engineer
Qualification B.E./B.Tech./MCA/MSc(Computer) or equivalent degree in CSE/IT/ECE/EIE
Total Posts 13
Salary Rs.31,000-1,35000
Age Limit 37 years
Last Date 26 June 2021

യോഗ്യത :

സി.എസ്.ഇ / ഐ.ടി / ഇ.സി.ഇ / ഇ.ഐ.ഇ എന്നിവയിലേതെങ്കിലും ബി.ഇ/ ബി.ടെക് / എം.സി.എ / എം.എസ്.സി (കംപ്യൂട്ടർ) അല്ലെങ്കിൽ തത്തുല്യം.

3-5 വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 37 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കായി www.cdac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 26.

Important Links
Official Notification & Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!