Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesPathanamthitta

ബി.എസ്.എൻ.എൽ. 18 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 28.

ബി.എസ്.എൻ.എൽ. 18 അപ്രന്റിസ് ഒഴിവ്  : ബി.എസ്.എൻ.എല്ലിൽ അപ്രന്റിസ് പരിശീലനത്തിന് അപേക്ഷിക്കാം.

പത്തനംതിട്ട ജില്ലയിലെ പ്രധാന ബി.എസ്.എൻ.എൽ. ഓഫീസുകളിലായിരിക്കും പരിശീലനം.

ആകെ 18 ഒഴിവുണ്ട്.

യോഗ്യത: ഐ.ടി., ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളിൽ ബിരുദമോ ഡിപ്ലോമയോ നേടിയവരായിരിക്കണം.

2020, 21, 22, 23 വർഷങ്ങളിൽ യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി.

സ്റ്റൈപ്പൻഡ്:

  • ബിരുദമുള്ളവർക്ക് 9,000 രൂപ,
  • ഡിപ്ലോമക്കാർക്ക് 8,000 രൂപ.

അപേക്ഷ portal.mhrdnats.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 28.

വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

ഫോൺ: 9447663400.

Important Links

NATS Portal Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!