Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDefenceGovernment JobsJob NotificationsLatest Updates

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20.

BSF Recruitment Notification 2023 : ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഗ്രൂപ്പ് സി തസ്തികകളിലെ 26 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

എയർവിങ്ങിലാണ് അവസരം.

വനിതകൾക്കും അപേക്ഷിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസിസ്റ്റന്റ് എയർ ക്രാഫ്റ്റ് മെക്കാനിക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ)

  • ഒഴിവുകളുടെ എണ്ണം : 13
  • യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ സിവിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ഇന്ത്യൻ എയർഫോഴ്സ് നൽകുന്ന Group X ഡിപ്ലോമ.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
  • പ്രായം : 28 വയസ്സ് കവിയരുത്.

തസ്തികയുടെ പേര് : അസിസ്റ്റന്റ് റേഡിയോ മെക്കാനിക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ)

  • ഒഴിവ് -11
  • യോഗ്യത : ടെലി കമ്യൂണിക്കേഷൻ/ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷൻ അംഗീകരിച്ച ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ ഇന്ത്യൻ എയർഫോഴ്സ് നൽകുന്ന Group X റേഡിയോ ഡിപ്ലോമ. രണ്ട് വർഷത്തെ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
  • പ്രായം 28 വയസ്സ് കവിയരുത്.

തസ്തികയുടെ പേര് : കോൺസ്റ്റബിൾ (സ്റ്റോർമാൻ)

  • ഒഴിവ്-2
  • യോഗ്യത : സയൻസ് ഉൾപ്പെട്ട പത്താംക്ലാസ് വിജയം/ തത്തുല്യം. രണ്ടുവർഷത്തെ പ്രവർത്തന പരിചയവും കംപ്യൂട്ടർ അറിവും ഉള്ളവർക്ക് മുൻഗണന ലഭിക്കും.
  • പ്രായം 20-25 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾ www.rectt.bsf.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20.

[the_ad id=”13017″]

Important Links

Notification Click Here
More Info Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!