Please wear masks while going out in public places.

Engineering JobsGovernment JobsJob NotificationsLatest Updates

കൗൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷനിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 24

ബ്രോഡ്കാസ്റ്റിങ് എൻജിനീയറിങ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡ്,ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷനിലെ വിവിധ തസ്തികകളിലായി 09 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.

ഡൽഹിയിലായിരിക്കും നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ സോഫ്റ്റ്-വെയർ ഡെവലപ്പർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക്കും 6 വർഷത്തെ പ്രവൃത്തിപരിചയവും.
  • അല്ലെങ്കിൽ എം.ടെക് /എം.സി.എ. 4 വർഷത്തെ പ്രവൃത്തിപരിചയവും.
  • അല്ലെങ്കിൽ എം.എസ്.സി (ഐ.ടി) /കംപ്യൂട്ടർ സയൻസും 7 വർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : സോഫ്റ്റ്-വെയർ ഡെവലപ്പർ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബി.ടെക്കും 4 വർഷത്തെ പ്രവൃത്തിപരിചയവും.
  • അല്ലെങ്കിൽ എം.ടെക് /എം.സി.എ. 2 വർഷത്തെ പ്രവൃത്തിപരിചയവും.
  • അല്ലെങ്കിൽ എം.എസ്.സി (ഐ.ടി) /കംപ്യൂട്ടർ സയൻസും 5 വർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : സോഫ്റ്റ്-വെയർ ടെസ്റ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക്കും 4 വർഷത്തെ പ്രവൃത്തിപരിചയവും.
  • അല്ലെങ്കിൽ എം.ടെക് /എം.സി.എ. 2 വർഷത്തെ പ്രവൃത്തിപരിചയവും.
  • അല്ലെങ്കിൽ എം.എസ്.സി (ഐ.ടി) /കംപ്യൂട്ടർ സയൻസും 5 വർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : യു.എക്സ് / യു.ഐ ഡിസൈനർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക്കും 4 വർഷത്തെ പ്രവൃത്തിപരിചയവും.
  • അല്ലെങ്കിൽ എം.ടെക്ക് എം.സി.എ. 2 വർഷത്തെ പ്രവൃത്തിപരിചയവും.
  • അല്ലെങ്കിൽ എം.എസ്.സി (ഐ.ടി) /കംപ്യൂട്ടർ സയൻസും 5 വർഷത്തെ പ്രവൃത്തിപരിചയ വും.

തസ്‌തികയുടെ പേര് : സ്റ്റാർട്ടപ്പ് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : എൻജിനീയറിങ് ബിരുദം.
  • മാനേജ്മെൻറ് / മാസ്കമ്യൂണിക്കേഷൻ / എൻജിനീയറിങ് ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.becil.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.becil.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 24.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Show More

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!