Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsErnakulamGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest Updates

കൊച്ചി റിഫൈനറിയിൽ 168 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ എറണാകുളത്തെ അമ്പലമുകളിലുള്ള കൊച്ചി റിഫൈനറിയിൽ 168 അപ്രൻറിസ് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

  • ഗ്രാജുവേറ്റ് ,
  • ഡിപ്ലോമ അപ്രൻറിസ് വിഭാഗത്തിലാണ് അവസരം.

ഒരുവർഷത്തെ പരിശീലനമായിരിക്കും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 120

ഒഴിവുകൾ :

  • കെമിക്കൽ -29 ,
  • സിവിൽ -08 ,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -15 ,
  • ഇലക്ടിക്കൽ എൻജിനീയറിങ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് -9 ,
  • സേഫ്റ്റി എൻജിനീയറിങ് /സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് -12 ,
  • മെക്കാനിക്കൽ എൻജിനീയറിങ് -35 ,
  • ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് / അപ്ലഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് / ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് /ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് -10 ,
  • മെറ്റലർജി -02

യോഗ്യത : 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം.

സ്റ്റൈപെൻഡ് : 25,000 രൂപ.

തസ്തികയുടെ പേര് : ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 48

ഒഴിവുകൾ :

  • കെമിക്കൽ എൻജിനീയറിങ് -26 ,
  • ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -07 ,
  • മെക്കാനിക്കൽ -09 ,
  • ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് / അപ്ലേഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് /ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് -06

യോഗ്യത : 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.

സ്റ്റൈപെൻഡ് : 18,000 രൂപ.

പ്രായം : 18-27 വയസ്സ്.

01.08.1994 – നും 01.08.2003 – നും ഇടയിൽ ജനിച്ചവരായിരിക്കണം.

സംവരണവിഭാഗത്തിന് ഇളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും portal.mhrdnats.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20.

Important Links
Official Notification Click Here
Apply Online & More Details Click Here
Important Dates
Online Application starting date 05 July 2021
Last date for enrolling in NATS portal in order to apply to “Bharat Petroleum Corporation Ltd, Kochi Refinery” 20 July 2021
Last date for applying to “Bharat Petroleum Corporation Ltd, Kochi Refinery” 25 July 2021

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!