Job NotificationsEngineering JobsGovernment JobsLatest Updates
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ എൻജിനീയർ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 03
ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 6 എൻജിനീയർ അവസരം.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
മച്ചലിപ്പട്ടണം യൂണിറ്റിലായിരിക്കും നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ -1 , മെക്കാനിക്കൽ -1 , സിവിൽ -1)
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ / ബി.ടെക് / ബി.എസ്.സി എൻജിനീയറിങ്.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : ട്രെയിനി എൻജിനീയർ (ഇലക്ട്രിക്കൽ -1 , മെക്കാനിക്കൽ -1 , സിവിൽ -1)
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ ബി.ടെക് / ബി.എസ്.സി എൻജിനീയറിങ്.
ഒരുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 25 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bel-india.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 03.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |