Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesPalakkad

മലബാർ സിമന്റ്സിൽ 7 ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 15

വാളയാറിലെ മലബാർ സിമന്റ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 7 ഒഴിവ്.

റെഗുലർ നിയമനമാണ്.

തപാൽ മാർഗം അപേക്ഷ സമർപ്പിക്കാം.

മാനേജിരിയൽ,നോൺ-മാനേജിരിയൽ കാറ്റഗറിയിലാണ് അവസരം.

തസ്തികയുടെ പേര്,ഒഴിവുകളുടെ എണ്ണം,യോഗ്യത ,പ്രായപരിധി എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു.


  • തസ്തികയുടെ പേര് : ചീഫ് കെമിസ്റ്റ്
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : എം.എസ്.സി.കെമിസ്ട്രിയും 10 വർഷത്തെ പ്രവൃത്തി പരിചയവും
    പ്രായപരിധി : 49 വയസ്സ്.

 

  • തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ(പ്രൊഡക്ഷൻ ആൻഡ് ക്വാളിറ്റി കണ്ട്രോൾ )
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : എം.എസ്.സി.കെമിസ്ട്രിയും 10 വർഷത്തെ പ്രവൃത്തി പരിചയവും.
    പ്രായപരിധി : 46 വയസ്സ്.

 

  • തസ്തികയുടെ പേര് : ഫോർമാൻ മെക്കാനിക്കൽ
    ഒഴിവുകളുടെ എണ്ണം : 02
    യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും.
    പ്രായപരിധി : 41 വയസ്സ്.

 

  • തസ്തികയുടെ പേര് : അസിസ്റ്റന്റ് ഫോർമാൻ മെക്കാനിക്കൽ
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയും 3 വർഷത്തെ പ്രവൃത്തി പരിചയവും.
    പ്രായപരിധി : 39 വയസ്സ്.

 

  • തസ്തികയുടെ പേര് : ലാബ് അസിസ്റ്റന്റ്
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : ബി.എസ്.സി.കെമിസ്ട്രിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
    പ്രായപരിധി : 39 വയസ്സ്.

 

  • തസ്തികയുടെ പേര് : ബർണർ
    ഒഴിവുകളുടെ എണ്ണം : 01
    യോഗ്യത : ബി.എസ്.സി.കെമിസ്‌ട്രി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
    പ്രായപരിധി : 39 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷാമാതൃക പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം

Malabar Cements Limited to the Managing Director,
Malabar Cements Limited,
Walayar Post, Palakkad,
Kerala – 678624 എന്ന വിലാസത്തിലേക്ക് അയക്കുക.

വിശദ വിവരങ്ങൾക്ക് www.malabarcements.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 15

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!