Please wear masks while going out in public places.

Banking/Insurance JobsBank jobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKannurKerala Govt JobsLatest Updates

ബാങ്ക് ഓഫ് ബറോഡയിൽ ബിസിനസ് കറസ്പോണ്ടന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 16

ബാങ്ക് ഓഫ് ബറോഡയിൽ അവസരം : ബാങ്ക് ഓഫ് ബറോഡയുടെ വയനാട് , കോഴിക്കോട് , കണ്ണൂർ , കാസർഗോഡ് മേഖലകളിൽ പ്രവർത്തിക്കുന്നതിനായി ബിസിനസ് കറസ്പോണ്ടന്റ് സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരൊഴിവാണുള്ളത്.

യോഗ്യത :

  • ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും. അല്ലെങ്കിൽ
  • റൂറൽ ബാങ്കിങ്ങിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായം : 21-45 വയസ്സ്.

പ്രവൃത്തിപരിചയമുള്ളവർക്ക് 64 വയസ്സുവരെ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ

The Regional Manager ,
Bank of Baroda ,
Regional office , No.1136 ,
Ace Atria ,
2nd floor ,
Near English Church ,
Kannur road ,
Nadakkavu ,
Calicut – 673006

എന്ന വിലാസത്തിലേക്ക് തപാൽമാർഗം അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.bankofbaroda.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 16.

Important Links
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!