Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest Updates

ഹോർട്ടികൾച്ചർ റിസർച്ചിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 03

നാഷണൽ ഹോർട്ടികൾച്ചറൽ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഫൗണ്ടേഷനിൽ വിവിധ തസ്തികകളിൽ അവസരം.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.

ഒഴിവുള്ള തസ്തികകൾ :

  • ഡയറക്ടർ ,
  • സീനിയർ ടെക്നിക്കൽ ഓഫീസർ (റിസെഡ്യൂ അനാലിസിസ്) ,
  • സീനിയർ ടെക്നിക്കൽ ഓഫീസർ (പ്ലാൻറ് ഫിസിയോളജി) ,
  • സീനിയർ ടെക്നിക്കൽ ഓഫീസർ (മൈക്രോബയോളജി) ,
  • സീനിയർ ടെക്നിക്കൽ ഓഫീസർ (ഹോർട്ടികൾച്ചർ) ,
  • സീനിയർ ടെക്നിക്കൽ ഓഫീസർ (പ്ലാൻറ് ബ്രീഡിങ്) ,
  • ടെക്നിക്കൽ ഓഫീസർ (ഹോർട്ടികൾച്ചർ) ,
  • ടെക്നിക്കൽ ഓഫീസർ (സീഡ്) ,
  • അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ,
  • സ്റ്റെനോ ടൈപ്പിസ്റ്റ് ,
  • ടെക്നിക്കൽ അസിസ്റ്റൻറ് ,
  • അക്കൗണ്ട്സ് ക്ലർക്ക്.
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/09/DETAILED-ADVERTISEMENT-WITH-INSTRUCTIONS-NHRDF.pdf” title=”DETAILED ADVERTISEMENT WITH INSTRUCTIONS-NHRDF”]

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.kvkdelhi.org , www.nhrdf.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് 1000 രൂപ.

ഡിമാൻഡ് ഡ്രാഫ്റ്റ് വഴി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിലാസം


The Director,
National Horticultural Research & Development Foundation,
Bagwani Bhavan, Plot No.47,
Pankha Road, Institutional Area,
Janakpuri, New Delhi-110058

അപേക്ഷ കവറിനു പുറത്ത് ‘Application for the post of ……………………………………’ and Advertisement No. ………… എന്ന് രേഖപ്പെടുത്തണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 03.

Important Links
Official Notification Click Here
Application Forms & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!