Job NotificationsGovernment JobsLatest Updates
ആര്യഭട്ട ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15
നൈനിറ്റാളിലെ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസിൽ എട്ട് ഒഴിവ്.
തപാൽ മാർഗം അപേക്ഷ സമർപ്പിക്കാം
- തസ്തികയുടെ പേര് : സയന്റിസ്റ്റ് ബി
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : 55 ശതമാനം മാർക്കോടെ എം.എസ് സി. ഫിസിക്‌സ്. ആസ്ട്രോണമി/ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്/ പബ്ലിക് ഔട്ട് റീച്ച് എന്നിവയിൽ പ്രവൃത്തിപരിചയം
പ്രായപരിധി : 35 വയസ്സ് - തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത : ഇലക്ട്രിഷൃൻ/ഇലക്ട്രോണിക് എന്നിവയിലെ രണ്ടുവർഷത്തെ ഐ ടി.ഐ. സർട്ടിഫിക്കറ്റ്, രണ്ടുവർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 27 വയസ്സ് - തസ്തികയുടെ പേര് : ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്.
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയോടുകൂടിയ ബി.എസ്.സി, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി : 27 വയസ്സ് - തസ്തികയുടെ പേര് : കൺസൾട്ടന്റ്
ഒഴിവുകളുടെ എണ്ണം : 02
ഫിനാൻസ് ആൻഡ് അക്കൗണ്ടൻറസ്, അഡ്മിനിസ്ട്രേഷൻ എന്നീ വിഭാഗങ്ങളിൽ ഓരോ ഒഴിവ് വീതമാണുള്ളത്.
യോഗ്യത : ബിരുദം .കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ ഉന്നത പദവികളിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.
പ്രായപരിധി : 65 വയസ്സ്
www.aries.res.in എന്ന വെബ്‌സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തെടുക്കാം.
ഇത് പൂരിപ്പിച്ചതിനുശേഷം registrar, aryabhatta research institutie of observational sciences, manora peak, nainital, uttarakhand-263001 എന്ന വിലാസത്തിൽ തപാലിലോ recruitment@aries.res.in എന്ന ഇ-മെയിലിലോ അയക്കണം.
കവറിന് മുകളിലും ഇ-മെയിലിലെ സബ്ജക്ട് ലൈനിലും Application for the post of……… എന്ന് എഴുതിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15
Important Links | |
---|---|
Notification & Application Form | Click Here |
Official Website | Click Here |