Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesDefenceGovernment JobsJob NotificationsTeaching Jobs

ആർമി പബ്ലിക് സ്കൂളിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 05

സിക്കന്ദരാബാദിലെ ബോലാറം ആർമി പബ്ലിക് സ്കൂളിൽ 34 ഒഴിവുണ്ട്.

31 ഒഴിവുകൾ അധ്യാപക തസ്തികയിലാണ്.

തസ്‌തികയുടെ പേര് : പി.ജി. ടീച്ചർ

ഒഴിവുകളുടെ എണ്ണം : 10

ഒഴിവുകൾ :

  • ഹിസ്റ്ററി ,
  • പൊളിറ്റിക്കൽ സയൻസ് ,
  • ജ്യോഗ്രഫി ,
  • ഹോം സയൻസ് ,
  • ഇക്കണോമിക്സ് ,
  • സൈക്കോളജി ,
  • മാത്‍സ്,
  • ഇൻഫോമാറ്റിക്സ് പ്രാക്ടീസസ് ,
  • ഫിസിക്കൽ എജുക്കേഷൻ ,
  • ഫൈൻ ആർട്ട് (പെയിൻറിങ്) എന്നീ വിഷയങ്ങളിൽ ഓരോ ഒഴിവ് വീതമാണുള്ളത്.

തസ്‌തികയുടെ പേര് : ടി.ജി.ടി 

ഒഴിവുകളുടെ എണ്ണം : 12

ഒഴിവുകൾ :

  • ഇംഗ്ലീഷ്-01 ,
  • ഹിന്ദി-03 ,
  • സംസ്കൃതം-01 ,
  • സോഷ്യൽ സയൻസ്-05 ,
  • കൗൺസലർ-02

മറ്റ് ഒഴിവുകൾ :

  • പ്രൈമറി ടീച്ചർ-09 ,
  • ലൈബ്രേറിയൻ-01 ,
  • സെക്യൂരിറ്റി സൂപ്പർവൈസർ-01 ,
  • കംപ്യൂട്ടർ ലാബ് ടെക്നീഷ്യൻ-01

വിശദവിവരങ്ങൾ www.apsbolarum.edu.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ

Army Public School Bolarum ,
JJ Nagar P.O ,
Secundarabad – 500087

എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 05.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!