Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government Jobs10/+2 JobsITI/Diploma JobsJob NotificationsLatest Updates

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 22

ജോധ്പുറിലെ അഫ്രിഡ് ഫോറസ്റ്റ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലായി 18 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം

തസ്തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.⇓


തസ്‌തികയുടെ പേര് : ടെക്‌നിക്കൽ അസിസ്റ്റന്റ് (ഫീൽഡ് /ലാബ് റിസർച്ച്)

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : കെമിസ്ട്രി/അഗ്രികൾച്ചർ ബി.എസ്.സി.

തസ്തികയുടെ പേര് : ടെക്നീഷ്യൻ (മെയിന്റനൻസ്)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : മെട്രിക്കുലേഷനും പ്ലംബർ/ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ.യും

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : പന്ത്രണ്ടാം ക്ലാസും ടൈപ്പിങ് പരിജ്ഞാനവും

തസ്തികയുടെ പേര് : ഫോറസ്റ്റ് ഗാർഡ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പ്ലസ് ടു സയൻസും ബന്ധപ്പെട്ട ശാരീരിക യോഗ്യതയും

തസ്തികയുടെ പേര് : മൾട്ടി ടാസ്‌കിങ് സ്റ്റാഫ്

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : പത്താം ക്ലാസ് വിജയം.

പ്രായപരിധി


ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 30 വയസ്സും മറ്റു തസ്തികകളിലേക്ക് 27 വയസ്സുമാണ് ഉയർന്ന പ്രായം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.afri.icfre.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 22

Important Links
Short Notification Click Here
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!