Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ KeralaDistrict Wise JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesThiruvananthapuram

പുരാവസ്തു വകുപ്പിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 22

Archaeology Department Job Notification 2023 : കേരള സംസ്ഥാന പുരാവസ്തു വകുപ്പ്, വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

മ്യൂസിയം ഔട്ട്റീച്ച് പ്രോജക്ടിലും പബ്ലിക്കേഷൻ പ്രോജക്ടിലും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


മ്യൂസിയം ഔട്ട്റിച്ച് പ്രോജക്ട്

തസ്തികയുടെ പേര് : പ്രോഗ്രാം കോ-ഓർഡിനേറ്റർ

ഒഴിവ്-1
ശമ്പളം: 36,000 രൂപ

യോഗ്യത :

  • ഹിസ്റ്ററി/മ്യൂസിയോളജി/മലയാളത്തിൽ ബിരുദാനന്തരബിരുദം (ആർക്കിയോളജി/ഹിസ്റ്ററി/ മലയാളത്തിൽ ബിരുദാനന്തരബിരുദമുള്ളവർ മ്യൂസിയോളജിയിൽ ഡിപ്ലോമയും നേടിയിരിക്കണം),
  • പി.ജി.ഡി.സി.എ., ഡി.ടി.പി. & ഫോട്ടോഷോപ്പിൽ ഒരുവർഷ പ്രവൃത്തിപരിചയം,
    മ്യൂസിയം മാനേജ്മെന്റിൽ മൂന്നുവർഷ പ്രവൃത്തിപരിചയം.

പ്രായം: 40 വയസ്സ് കവിയരുത്.

പബ്ലിക്കേഷൻ പ്രോജക്ട്

തസ്തികയുടെ പേര് : പബ്ലിക്കേഷൻ കോ-ഓർഡിനേറ്റർ

ഒഴിവ്-1
ശമ്പളം: 36,000 രൂപ

യോഗ്യത:

  • ഹിസ്റ്ററി/ആർക്കിയോളജി/മ്യൂസിയോളജി/ഇംഗ്ലീഷ്/മലയാളത്തിൽ ബിരുദാനന്തരബിരുദം.
  • ജേണലിസത്തിൽ ബിരുദം/പി.ജി. ഡിപ്ലോമ. ഇംഗ്ലീഷ് & മലയാളഭാഷാ പരിജ്ഞാനം.
  • എഡിറ്റിങ് & പബ്ലിഷിങ്ങിൽ കുറഞ്ഞത് അഞ്ചു വർഷ പ്രവൃത്തിപരിചയം.

പ്രായം: 40 വയസ്സ് കവിയരുത്.

തസ്തികയുടെ പേര് : കണ്ടന്റ് എഡിറ്റർ

ഒഴിവ്-2

ശമ്പളം: 30,995 രൂപ

യോഗ്യത:

  • ഹിസ്റ്ററി/ ആർക്കിയോളജി/ മ്യൂസിയോളജിയിൽ ബിരുദാനന്തരബിരുദം.
  • ഇംഗ്ലീഷ് & മലയാളം ഭാഷാപരിജ്ഞാനം.
  • കണ്ടന്റ് എഡിറ്റിങ്ങിൽ രണ്ടുവർഷ പ്രവൃത്തിപരിചയം.
  • കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
  • ഡി.ടി.പി. (ഇംഗ്ലീഷ് & മലയാളം) അറിഞ്ഞിരിക്കണം.

പ്രായം: 40 വയസ്സ് കവിയരുത്.

തസ്തികയുടെ പേര് : ലേഔട്ട് ആർട്ടിസ്റ്റ്

ഒഴിവ്-1
ശമ്പളം: 30,995 രൂപ

യോഗ്യത:

  • ബി.എഫ്.എ. അപ്ലൈഡ് ആർട്ട്,
  • അഞ്ചുവർഷ പ്രവൃത്തിപരിചയം,
  • ഗ്രാഫിക് ഡിസൈൻ സോഫ്റ്റ്-വെയറുകളിൽ പരിജ്ഞാനമുണ്ടായിരിക്കണം.

പ്രായം: 40 വയസ്സ് കവിയരുത്.

തസ്തികയുടെ പേര് : ന്യൂ മീഡിയ മാനേജർ

ഒഴിവ് : 1

ശമ്പളം: 30,995 രൂപ

യോഗ്യത:

  • ഏതെങ്കിലും വിഷയത്തിൽ ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
  • വെബ് ഡിസൈൻ & ഡെവലപ്മെന്റിൽ പ്രൊഫഷണൽ ഡിപ്ലോമ.
  • ഡിസൈനിങ് സോഫ്റ്റ് വെയറുകളിൽ പരിജ്ഞാനം.
  • വെബ് പ്രോഗ്രാമിങ്ങിൽ ലാംഗ്വേജുകളിൽ അറിവ്.

പ്രായം: 40 വയസ്സ് കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ബയോ ഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും

“Director,
Department of Archaeology,
Sundaravilasam Palace,
Fort PO,
Thiruvananthapuram-23″ എന്ന വിലാസത്തിൽ ഏപ്രിൽ 22-ന് (5 pm) മുൻപായി ലഭിക്കത്തക്കവിധം സമർപ്പിക്കണം.

അപേക്ഷാ കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയേതെന്ന് വ്യക്തമാക്കണം.

ഫോൺ : 0471-2577465.

വിശദ വിവരങ്ങൾക്ക് www.archaeology.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 22.

[the_ad id=”13010″]
Important Links
Official Notification Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!