Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsKerala Govt Jobs

ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ 24 ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 15

സംസ്ഥാന സർക്കാർ സ്ഥാപനമായ ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ 11 തസ്തികകളിലായി 24 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്ഥിരനിയമനമായിരിക്കും.

ഒഴിവ് :

  • കമ്പനി സെക്രട്ടറി കം മാനേജർ ഫിനാൻസ്-01,
  • എൻജിനീയർ M3 ഗ്രേഡ് (മെറ്റലർജി)-03,
  • എൻജിനീയർ M3 ഗ്രേഡ് (ഡിസൈൻ) -01,
  • അസിസ്റ്റൻറ് എൻജിനീയർ M1 ഗ്രേഡ് (ഇലക്ട്രിക്കൽ) -02,
  • അസിസ്റ്റൻറ് എൻജിനീയർ M1 ഗ്രേഡ് (സിവിൽ) -01 ,
  • അസിസ്റ്റൻറ് ഓഫീസർ M1 ഗ്രേഡ് -03 ,
  • സ്കിൽഡ് വർക്കർ (സി.എൻ.സി മെഷീൻ ഓപ്പറേറ്റർ) -04 ,
  • സ്കിൽഡ് വർക്കർ ട്രെയിനി (മെഷീനിസ്റ്റ്) -03 ,
  • സ്കിൽഡ് വർക്കർ ട്രെയിനി (ടർണർ) -02 ,
  • സ്കിൽഡ് വർക്കർ ട്രെയിനി (ഫൗൺഡ്രി മാൻ മൗൾഡർ ) -02,
  • സ്കിൽഡ് വർക്കർ ട്രെയിനി -02.
Vacancy Details
Post Name Qualification*
Company Secretary cum Manager Finance CA/ICWA with CS & Membership with ICSI
Engineer M3 Grade (Metallurgy) B. Tech in Metallurgical Engineering with minimum of 60% of marks
Engineer M3 Grade (Design) B.Tech in Mechanical Engineering with minimum of 60% of marks
Assistant Engineer in M1 Grade (Electrical) Diploma in Electrical Engineering with minimum of 60% of marks
Assistant Engineer in M1 Grade (Civil) Diploma in Civil Engineering with minimum of 60% of marks
Assistant Officer in M1 Grade B Sc Chemistry with minimum of 60% of marks
Skilled Worker in G7 Grade (CNC Machine Operator) ITI Machinist & completed Apprenticeship as per Apprentice Act 1961
Skilled Worker Trainee – Machinist ITI Machinist & completed Apprenticeship as per Apprentice Act 1961.
Skilled Worker Trainee – Turner ITI Turner & completed Apprenticeship as per Apprentice Act 1961
Skilled Worker Trainee (Foundry Man/Moulder) (NCA Notification) ITI Foundryman /Moulder & completed Apprenticeship as per Apprentice Act 1961.
Skilled Worker Trainee (Special Recruitment – ST) ITI Fitter/Welder/Electrician/Carpenter/ Machinist /Turner/Foundryman /Moulder & completed
Apprenticeship as per Apprentice Act 1961.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.autokast.com , www.cmdkerala.net എന്ന വെബ്സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 15.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!