Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsEngineering JobsGovernment JobsJob NotificationsKerala Govt JobsLatest Updates

ലൈൻമാൻ/ഇലക്ട്രീഷ്യൻ നിയമനം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 05

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ലൈൻമാൻ/ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത : എസ്.എസ്.എൽ.സിയും ഇലക്ട്രിക്കൽ എൻജിനിയറിങ് യോഗ്യതയും വേണം.

പ്രായപരിധി : 19 വയസ്സിനും 50 വയസ്സിനും മദ്ധ്യേ

വിശദാംശങ്ങൾ www.cet.ac.in ൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഒക്ടോബർ 5ന് വൈകിട്ട് നാലിനകം

പ്രിൻസിപ്പൽ,
കോളേജ് ഓഫ് എൻജിനിയറിങ്-ട്രിവാൻഡ്രം,
തിരുവനന്തപുരം -16 എന്ന വിലാസത്തിൽ നൽകണം.

കൂടുതൽ വിവരങ്ങൾക്ക് താഴെ ചേർക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കുക

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!