
എയർ ഇന്ത്യ ലിമിറ്റഡിൻറ സ്ഥാപനമായ എയർലൈൻ അലൈയ്ഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 86 ഒഴിവുകൾ.
സെക്യൂരിറ്റി സൂപ്പർവൈസർ തസ്തികയിൽ 51 ഒഴിവുണ്ട്.
ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു ;
വിവരങ്ങൾ ചുരുക്കത്തിൽ | |
---|---|
തസ്തിക | ഒഴിവുകളുടെ എണ്ണം |
ചീഫ് ഓഫ് ഐ.എഫ്.എസ് | 01 |
ഡെപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ | 02 |
അസി. ജനറൽ മാനേജർ സെക്യൂരിറ്റി | 01 |
അസി. ജനറൽ മാനേജർ-ഓപ്പറേഷൻസ് ട്രെയിനിങ്ങ് | 01 |
സിന്തറ്റിക്ക് ഫ്ളെറ്റ് ഇൻസ്ട്രക്ടർ | 02 |
സീനിയർ മാനേജർ-ഓപ്പറേഷൻസ് കൺട്രോൾ സെൻറർ | 01 |
സീനിയർ മാനേജർ – ഫിനാൻസ് | 01 |
സീനിയർ മാനേജർ – പ്രൊഡക്ഷൻ പ്ലാനിങ്ങ് കൺട്രോൾ (എൻജിനീയറിങ്ങ്) | 02 |
സീനിയർ മാനേജർ ക്രൂ മാനേജ്മെൻറ് സിസ്റ്റം | 02 |
മാനേജർ-ഫിനാൻസ് | 01 |
മാനേജർ ഓപ്പറേഷൻസ് അഡ്മിൻ | 02 |
സ്റ്റേഷൻ മാനേജർ | ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല |
ഫ്ലൈറ്റ് ഡിസ്പാച്ചർ | 07 |
ഓഫീസർ | 04 |
ക്രൂ കൺട്രോളർ | 09 |
സെക്യൂരിറ്റി സൂപ്പർവൈസർ | 51 |
വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകൾക്കുമായി www.airindia.in എന്ന വെബ്സൈറ്റ് കാണുക.
യോഗ്യത, പ്രായപരിധി എന്നീ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
വിജ്ഞാപനം വായിച്ച് മനസിലാക്കി അപേക്ഷിക്കുക.
വിശദമായ വിഞ്ജാപനം ചുവടെ ചേർക്കുന്നു
പ്രധാന ലിങ്കുകൾ | |
---|---|
വിഞ്ജാപനം | ഇവിടെ ക്ലിക്ക് ചെയ്യുക |
വെബ്സൈറ്റ് | ഇവിടെ ക്ലിക്ക് ചെയ്യുക |
അപേക്ഷ സമർപ്പിക്കാനായി വെബ്സൈറ്റിലെ മാതൃക പൂരിപ്പിച്ച് അലൈയ്ൻസ് എയർ, പേഴ്സണൽ ഡിപ്പാർട്മെൻറ്, അലൈയ്ൻസ് ഭവൻ, ഡൊമസ്റ്റിക്ക് ടെർമിനൽ-1, ഐ.ജി. എയർപോർട്ട്, ന്യൂ ഡൽഹി-110037 എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 4.
ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആദ്യമേ മലയാളത്തിൽ അറിയുവാൻ www.jobsinmalayalam.com സന്ദർശിക്കുക. ഈ ജോലി വിവരങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാം.. തീർച്ചയായും ഷെയർ ചെയ്തു മറ്റുള്ളവരെ കൂടെ സഹായിക്കുക.