Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt JobsLatest Updates

സി.എം.എഫ്.ആർ.ഐയിൽ പ്രോജക്ട് അസോസിയറ്റ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 30

കൊച്ചിയിലെ സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസോസിയേറ്റ്/ജെ.ആർ.എഫ് തസ്തികകളിൽ 3 ഒഴിവ്.

ഇ- മെയിൽ വഴി അപേക്ഷിക്കണം.

തത്സമയ അഭിമുഖത്തിലൂടെയോ ഓൺലൈൻ അഭിമുഖത്തിലൂടെയോ ആയിരിക്കും തിരഞ്ഞെടുപ്പ്.

തസ്‌തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് /ജെ.ആർ.എഫ്

  • യോഗ്യത : ഫിഷ് ന്യൂട്രീഷ്യൻ , ഫിഷ് ഫിസിയോളജി ആൻഡ് ബയോ കെമിസ്ട്രി ,
  • ഫിഷ് ഹെൽത്ത് /ഫിഷ് ബയോടെക്നോളജി / ഫിഷ് ജെനറ്റിക്സ് ആൻഡ് ബ്രീഡിങ്ങിലെ സ്പെഷ്യലൈസേഷനോടെ ഫിഷറീസ് സയൻസിലെ ബിരുദാനന്തരബിരുദം അല്ലെങ്കിൽ
  • ലൈഫ് സയൻസ് / സുവോളജി / മറൈൻ ബയോളജി / മൈക്രോബയോളജി / ബയോകെമിസ്ട്രി / ബയോടെക്നോളജി ബിരുദാനന്തരബിരുദം.
  • പ്രവൃത്തിപരിചയം അഭിലഷണീയം.
  • പ്രായപരിധി : പുരുഷന്മാർക്ക് 35 വയസ്സ്. സ്ത്രീകൾക്ക് 40 വയസ്സ്.

വിശദവിവരങ്ങൾ www.cmfri.org.in എന്ന വെബ്സൈറ്റിൽ വിജ്ഞാപനത്തിനൊപ്പം

നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് vijayagopal.p@icar.gov.in എന്ന മെയിലിലേക്ക് അയയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 30.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!