Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

എയറോനോട്ടിക്കൽ ഡെവലപ്മെൻറ് ഏജൻസിയിൽ 68 പ്രോജക്ട് എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18

ബെംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്മെൻറ് ഏജൻസിയിൽ 68 പ്രോജക്ട് എൻജിനീയർ ഒഴിവ്.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഓൺലൈൻ അഭിമുഖത്തിനായി ക്ഷണിക്കും.

അതിൽ പാസാകുന്നവർക്കായി പേഴ്സണൽ അഭിമുഖം നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ I

  • ഒഴിവുകളുടെ എണ്ണം : 46
  • യോഗ്യത : മെറ്റലർജി / മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ / എയ്റോനോട്ടിക്സ് / എയ്റോസ്പേസ് / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ടെക്നോളജി / കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി / ഇൻഫർമേഷൻ സയൻസ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും.

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ II 

  • ഒഴിവുകളുടെ എണ്ണം : 17
  • യോഗ്യത : മെക്കാനിക്കൽ / എയ്റോനോട്ടിക്കൽ / എയ്റോസ്പേസ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ ഇൻസ്ട്രുമെന്റേഷൻ / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ടെക്നോളജി / കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇൻഫർമേഷൻ സയൻസ് /ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ എൻജിനീയറിങ്/ ടെക്നോളജി ബിരുദവും നാലുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ III

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : എയ്റോനോട്ടിക്കൽ / എയ്റോസ്പേസ് മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദവും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.ada.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!