Please wear masks while going out in public places.

Job NotificationsGovernment JobsLatest UpdatesTeaching Jobs

ആചാര്യ നരേന്ദ്രദേവ് കോളേജിൽ 41 അധ്യാപക ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 04

ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ആചാര്യ നരേന്ദ്രദേവ് കോളേജിൽ 41 അധ്യാപക ഒഴിവ്.

അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ് അവസരം.

സ്ഥിരനിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുള്ള വിഷയങ്ങൾ :

  • ബയോ മെഡിക്കൽ സയൻസ് -04 ,
  • ബോട്ടണി -05 ,
  • കെമിസ്ട്രി -02 ,
  • കൊമേഴ്സ് -05 ,
  • കംപ്യൂട്ടർ സയൻസ് -05 ,
  • ഇലക്ട്രോണിക്സ് -01 ,
  • മാത്തമാറ്റിക്സ് -05 ,
  • ഫിസിക്സ് -09 ,
  • സുവോളജി -05.

വിശദ വിവരങ്ങൾക്കായി www.andcollege.du.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 04.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!