Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Contract Based JobsDistrict Wise JobsEngineering JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKozhikodeLatest Updates

AAICLAS Recruitment 2023 for Security Screener (Fresher) | 906 Posts

Last Date: 08 December 2023

വിമാനത്താവളങ്ങളിൽ 906 സെക്യൂരിറ്റി സ്ക്രീനർ ഒഴിവ്


കോഴിക്കോട് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ അവസരം | യോഗ്യത : ബിരുദം | നിയമനം കരാർ അടിസ്ഥാനത്തിൽ 3 വർഷത്തേക്ക്


എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എ.എ.ഐ. കാർഗോ ലോജിസ്റ്റിക് ആൻഡ് അലൈഡ് സർവീസസിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ സെക്യൂരിറ്റി സ്ക്രീനർമാരെ (ഫ്രഷേഴ്‌സ്) നിയമിക്കുന്നു.

906 ഒഴിവാണുള്ളത്.

  • കോഴിക്കോട്,
  • ചെന്നൈ,
  • കൊൽക്കത്ത,
  • ഗോവ,
  • വാരാണസി,
  • ശ്രീനഗർ,
  • വഡോദര,
  • മധുര,
  • തിരുപ്പതി,
  • റായ്പൂർ,
  • വിസാഗ്,
  • ഇന്ദോർ,
  • അമൃത്‌സർ,
  • ഭുവനേശ്വർ,
  • അഗർത്തല,
  • പോർട്ട് ബ്ലെയർ,
  • ട്രിച്ചി,
  • ദെഹ്റാദൂൺ,
  • പുണെ,
  • സൂറത്ത്,
  • ലെ,
  • ശ്രീനഗർ,
  • പട്ന എന്നീ വിമാനത്താവളങ്ങളിലാണ് ഒഴിവ്.

കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം.

ആവശ്യമെങ്കിൽ നീട്ടിനൽകും.

യോഗ്യത :

  • 60 ശതമാനം മാർക്കോടെയുള്ള ബിരുദം (എസ്.സി,എസ്.ടി. വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി).
  • ഇംഗ്ലീഷ് , ഹിന്ദി പ്രാദേശികഭാഷ വായിക്കാനും സംസാരിക്കാനും അറിയണം.

പ്രായം : 01.01.2023 – ന് 27 വയസ്സ് കവിയരുത്.

എസ്.സി., എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്.

ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ശമ്പളം : നിശ്ചിത കാലത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷമായിരിക്കും നിയമനം.

പരിശീലനകാലത്ത് പ്രതിമാസം 15,000 രൂപ സ്റ്റൈപൻഡ് നൽകും.

  • ഒന്നാം വർഷം 32000 രൂപയും
  • രണ്ടാം വർഷം 32,000 രൂപയും
  • മൂന്നാം വർഷം 34,000 രൂപയുമായിരിക്കും ശമ്പളം.

അപേക്ഷാഫീസ് :

  • വനിതകൾക്കും എസ്.സി,എസ്.ടി , ഇ.ഡബ്ല്യു.എസ് . വിഭാഗക്കാർക്കും 100 രൂപ.
  • മറ്റുള്ളവർക്ക് 750 രൂപ.

വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.aaiclas.aero എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ww.aaiclas.aero എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.

വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം ചേർക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 8 (വൈകീട്ട് 5 മണി).

Important Links

Official Notification Click Here
Apply Online Click Here
More Info Click Here

AAICLAS Recruitment 2023 for Security Screener (Fresher) | 906 Posts | Last Date: 08 December 2023


AAICLAS Recruitment 2023: AAI Cargo Logistics and Allied Services Company Ltd. has announced notification for Security Screener (Fresher) post on a contract basis. There are 906 openings for this job. Candidates with Any Degree qualification are eligible to apply for the post. Interested candidates can apply for the post online on or before 08 December 2023. The detailed qualification and selection process is mentioned below;

About AAICLAS: AAI Cargo Logistics and Allied Services Company Limited (AAICLAS) was incorporated on 11th August 2016. It works as a multimodal interface linking air, surface & water transport. It has become the largest networked and fastest logistics solution provider company in India. It will promote, represent, organize, undertake, establish, conduct, handle, arrange, own, operate, participate, facilitate, sponsor, encourage, and provide the business as Cargo Terminal Operator, Free Trade Zone, Air Freight Station, and Inland container depot for cargo and passengers.

AAICLAS Recruitment 2023 for Security Screener (Fresher)

Job Summary

Job Role Security Screener (Fresher)
Job category Govt Jobs
Qualification Any Graduate
Total Vacancies 906 Posts
Experience Freshers
Salary Rs.21,500/- to Rs.22,500/-
Job Location Across India
Last Date 08 December 2023

Detailed Eligibility

Educational Qualification:

  • Graduation from any recognized Board /University/ Institution, with 60% marks for General and 55% for SC/ST candidates.
  • Ability to read/ speak English, Hindi and/or conversant with local language

Job profile: The selected candidates will carry out Screening of Cargo & In-line Hold Baggage of technical or other means which are included to identify and/or carryout other Security functions at Airport & Cargo Complexes.

Duration: The short-listed candidates will be considered for engagement on a Fixed Term Contract basis (FTC) initially for a period of three years (further extendable on need/performance basis)

Age Limit(as on 01 November 2023): Not be more than 27 years

Age Relaxation:

  • SC/ST – 5 Years
  • OBC – 3 Years

Total Vacancies: 906 Posts

Place Of Posting: PAN India Basis – Chennai, Kolkata, Goa, Kozhikode, Varanasi, Srinagar, Vadodara, Tirupati, Vizag, Madurai, Trichy, Raipur, Ranchi, Bhubaneswar, Port Blair, Agartala, Gwalior, Amritsar, Leh, Dehradun, Pune, Indore, Surat.

Salary


  • Initial Stipend – Rs. 15,000/-
  • First Year – Rs. 30,000/-
  • Second Year – Rs. 32,000/-
  • Third Year – Rs. 34,000/- (The TA/DA/Lodging & Boarding (if be deputed on tour) shall be equivalent to three tier AC rail fare)

Selection Process for AAICLAS Recruitment 2023


  • The selection process will be based on Personal Interaction.
  • The candidates who have higher percentage of marks at Graduation level will be called first for the interaction and selection will made accordingly
  • The date of interaction will be intimated to the candidates on their registered email ID.
  • The Management of AAICLAS has its own procedure for shortlisting/selection of candidates.

Application Fees


  • Rs. 750/- General/OBC Candidates
  • Rs. 100/- SC/ ST, EWS & Women candidates

Application Fees Mode: Online Mode Only

How to apply for AAICLAS Recruitment 2023?


Interested and eligible candidates can apply online for the job on the official website on or before 08 December 2023 (5.00 PM)

Important Dates


  • Opening date for online Application – 17 November 2023
  • Closing date for online Application – 08 December 2023

Important Links

Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!