Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

നീതി ആയോഗിൽ യങ് പ്രൊഫഷണലിൻെറ ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 02.

കേന്ദ്രസർക്കാർ സ്ഥാപനമായ നീതി ആയോഗിൽ യങ് പ്രൊഫഷണലിൻെറ 5 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

രണ്ടുവർഷത്തെ കരാർ നിയമനമായിരിക്കും.

യോഗ്യത :

  • എൻജിനീയറിങ് ബിരുദം / ബി.ടെക്. അല്ലെങ്കിൽ
  • സയൻസ് / ടെക്നോളജി / കംപ്യൂട്ടർ ആപ്ലിക്കേഷൻ / കൊമേഴ്സ്/ സ്റ്റാറ്റിസ്റ്റിക്സ് /മാത്‍സ് / ഇക്കണോമിക്സ്/ മാനേജ്മെൻറ് /കമ്മ്യൂണിക്കേഷൻ ഡെവലപ്മെൻറിൽ ബിരുദാനന്തരബിരുദം / മാനേജ്മെൻറിൽ പി.ജി. ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ
  • സി.എ/ സി.എം.എ (ഐ.സി.ഡബ്ലു.എ) അല്ലെങ്കിൽ നാലോ അതിലധികമോ വർഷം പഠിച്ച് നേടിയ ഏതെങ്കിലും തൊഴിലധിഷ്ഠിത ബിരുദം.

ഒരുവർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

  • പ്രായപരിധി : 32 വയസ്സ്.

ശമ്പളം : 60000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

വിശദവിവരങ്ങൾക്ക് www.niti.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 02.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!