District Wise JobsGovernment JobsJob NotificationsKerala Govt JobsKozhikodeLatest UpdatesTeaching JobsWayanad
ബി.എഡ്.കേന്ദ്രങ്ങളിൽ പ്രിൻസിപ്പൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 11

കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെൻററുകളിലെ പ്രിൻസിപ്പൽമാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
താത്കാലിക നിയമനമാണ്.
നിലവിൽ സുൽത്താൻ ബത്തേരിയിൽ മാത്രമാണ് ഒഴിവുള്ളത്.
ഇനിയുണ്ടാകുന്ന ഒഴിവുകളിലേക്കും റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്തും.
തസ്‌തികയുടെ പേര് : പ്രിൻസിപ്പൽ
- യോഗ്യത : 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം , എം.എഡ് , പിഎച്ച്.ഡി,എട്ടുവർഷത്തെ അധ്യാപനപരിചയം.
- ശമ്പളം : 28,000 രൂപ.
- പ്രായപരിധി : 64 വയസ്സ്.
| Job Summary | |
|---|---|
| Post Name | Principal |
| Qualification |
|
| Total Posts | 08 |
| Salary | Rs.28,000/- |
| Age Limit | 64 years |
| Last Date | 11 December 2020 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയക്കാം.
വിശദവിവരങ്ങൾ www.uoc.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 11.
| Important Links | |
|---|---|
| Notification | Click Here |
| Apply Now | Click Here |
| More Details | Click Here |



