Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 Jobs7th Std Jobs8th Std JobsAlappuzhaCareer In ShortContract Based JobsDistrict Wise JobsErnakulamGovernment JobsIdukkiIT/Cyber JobsJob NotificationsJobs @ IndiaJobs @ KeralaKannurKasaragodKerala Govt JobsKollamKottayamKozhikodeLatest UpdatesMalappuramNursing/Medical JobsPalakkadPathanamthittaTemporary Govt JobsThiruvananthapuramThrissurWayanad

ടൂറിസം വകുപ്പിൽ 38 ഒഴിവ്

ഏപ്രിൽ 3 വരെ അപേക്ഷിക്കാം

Kerala Tourism Department Notification 2025 : Applications are invited for the appointment of Temporary Staff at the Government Guest Houses in Kozhikode and Sultan Bathery on a contract basis.

വിനോദ സഞ്ചാര വകുപ്പിനു കീഴിൽ കോഴിക്കോട്, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ ഗവ. ഗെസ്‌റ്റ് ഹൗസുകളിൽ 38 ഒഴിവ്.

കരാർ നിയമനം.

ഏപ്രിൽ 3 വരെ അപേക്ഷിക്കാം

തസ്‌തികയും യോഗ്യതയും:


തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് സ്‌റ്റാഫ്

യോഗ്യത : പത്താം ക്ലാസ്; ഹോട്ടൽ അക്കൊമഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് ജയം/ ഒരു വർഷ ഡിപ്ലോമ/ പിജി ഡിപ്ലോമ, 6 മാസ പരിചയം.

തസ്തികയുടെ പേര് : ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്

യോഗ്യത : പ്ലസ് ടു ജയം, ഫുഡ് ആൻഡ് ബവ്റിജ് സർവീസിൽ ഒരു വർഷ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ‌് ജയം/ ഒരു വർഷ ഡിപ്ലോമ, 2 വർഷ പരിചയം.

തസ്തികയുടെ പേര് : കുക്ക്

യോഗ്യത : പത്താം ക്ലാസ്, ഫുഡ് പ്രൊഡക്‌ഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് ജയം അല്ലെങ്കിൽ കുക്കറി/ ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷ ഡിപ്ലോമ, 2വർഷ പരിചയം.

തസ്തികയുടെ പേര് : അസിസ്‌റ്റന്റ് കുക്ക്

യോഗ്യത : പത്താം ക്ലാസ്, ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ജയം, ഒരു വർഷ പരിചയം.

തസ്തികയുടെ പേര് : റിസപ്ഷനിസ്‌റ്റ്

യോഗ്യത : പ്ലസ് ടു ജയം, ഫ്രണ്ട് ഓഫിസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ്, 2 വർഷ പരിചയം.

തസ്തികയുടെ പേര് : കിച്ചൻ മേട്ടി

യോഗ്യത : പത്താം ക്ലാസ്, ഒരു വർഷ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം.

പ്രായം: 18-36. അർഹർക്ക് ഇളവ്.

ശമ്പളം: ദിവസേന 675.

വിശദ വിവരങ്ങൾക്ക് www.keralatourism.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
Official Website Click Here
Join WhatsApp Channel Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!