Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest Updates

ഷിപ്പിങ് കോർപറേഷനിൽ 48 മാനേജർ ഒഴിവുകൾ

പൊതുമേഖലാ സ്ഥാപനമായ മുംബൈയിലെ ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ,

  • അസിസ്റ്റന്റ് മാനേജർ,
  • ഡപ്യൂട്ടി ജനറൽ മാനേജർ തസ്തികകളിൽ 48 ഒഴിവ്.

കരാർ നിയമനമാണ്.

  • ഫിനാൻസ്,
  • എച്ച്ആർ,
  • മാനേജ്മെന്റ്,
  • ലോ,
  • സിവിൽ,
  • ഫയർ ആൻഡ് സെക്യൂരിറ്റി വിഭാഗങ്ങളിലാണ് അസിസന്റ് മാനേജർ ഒഴിവ്;

 

  • ലോ,
  • സിവിൽ വിഭാഗങ്ങളിൽ ഡപ്യൂട്ടി ജനറൽ മാനേജർ ഒഴിവും.

പ്രായപരിധി


  • അസിസന്റ് മാനേജർ ഒഴിവിലേക്ക് 27 വയസ്സ് പ്രായപരിധിയിൽ പെടുന്നവർക്കും ഡപ്യൂട്ടി ജനറൽ മാനേജർ ഒഴിവിലേക്ക് 35 വയസ്സ് പ്രായപരിധിയിൽ പെടുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

 

ഒഴിവുകളുടെ എണ്ണം :

അസിസന്റ് മാനേജർ -46

  • Finance -10
  • HR -10
  • Management -17
  • Law- 05
  • Civil -03
  • Fire & Security -01

ഡപ്യൂട്ടി ജനറൽ മാനേജർ -02

  • Law- 01
  • Civil -01

അപേക്ഷ 2020 ഫെബ്രുവരി 24 വരെ അയക്കാം.

കൂടുതൽ വിവരങ്ങൾക്ക് : www.shipindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!