Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsJob NotificationsNursing/Medical Jobs

പത്താം ക്ലാസ്/ 12 -ാം ക്ലാസ്/ ഉയർന്ന യോഗ്യതയുള്ളവർക്കു ഐ.സി.എം.ആർ -ൽ 22 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻറ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ട്രൈബൽ ഹെൽത്തിലെ വിവിധ പ്രോജക്ടുകളിൽ 22 ഒഴിവ് .

മധ്യപ്രദേശിലെ ജബൽപുരിൽ താത്കാലിക/കരാർ നിയമനം.

തസ്തികയുടെ പേര്, യോഗ്യത, ഒഴിവുകളുടെ എണ്ണം എന്നിവ ചുവടെ ചേർക്കുന്നു .


തസ്തികയുടെ പേര് : സയൻറിസ്റ്റ് ബി

  • ഒഴിവുകളുടെ എണ്ണം: 01
  • യോഗ്യത : ലൈഫ് സയൻസസിൽ ബിരുദാനന്തരബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ രണ്ടാം ക്ലാസ് എം.എസ്.സി യും പി എച്ച്.ഡി.യും.

തസ്തികയുടെ പേര് : റിസർച്ച് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം: 03
  • യോഗ്യത : ലൈഫ് സയൻസസിൽ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ലെഫ് സയൻസസിൽ ബിരുദാനന്തര ബിരുദം / ബയോടെക്നോളജിയിലോ മൈക്രോബയോളജിയിലോ ബിരുദാനന്തരബിരുദം .

തസ്തികയുടെ പേര് : പ്രോജക്ട് ടെക്‌നീഷ്യൻ III

  • ഒഴിവുകളുടെ എണ്ണം: 09
  • യോഗ്യത : ശാസ്ത്രവിഷയങ്ങളിൽ 12 -ാം ക്ലാസ് , രണ്ടുവർഷത്തെ ഡി.എം.എൽ.ടി. / ഒരുവർഷത്തെ ഡി.എം.എൽ.ടി.യും ഒരുവർഷത്തെ പ്രവൃത്തിപരിചയവും .
  • ബി.എസ്‌.സി  മൂന്നുവർഷത്തെ പ്രവൃത്തിപരിചയമായി പരിഗണിക്കും .

തസ്തികയുടെ പേര് : മൾട്ടി ടാസ്‌കിങ് സ്റ്റാഫ്

  • ഒഴിവുകളുടെ എണ്ണം: 01
  • യോഗ്യത : ഹൈസ്ക്കൂൾ .

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം: 05
  • യോഗ്യത : സയൻസിലോ സോഷ്യൽ സയൻസിലോ ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സയൻസിലോ സോഷ്യൽ സയൻസിലോ ബിരുദാനന്തരബിരുദം .

തസ്തികയുടെ പേര് : ജൂനിയർ മെഡിക്കൽ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം: 01
  • യോഗ്യത : എം.ബി.ബി.എസ് .

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലാർക്ക്

  • ഒഴിവുകളുടെ എണ്ണം: 01
  • യോഗ്യത : 12 -ാം ക്ലാസ് , ഹിന്ദിയിലും ഇംഗ്ലീഷിലും നിശ്ചിത ടൈപ്പിങ്‌ വേഗം.

തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ

  • ഒഴിവുകളുടെ എണ്ണം: 01
  • യോഗ്യത : 12 -ാം ക്ലാസ് , കമ്പ്യൂട്ടറിൽ നിശ്ചിത ടൈപ്പിങ് വേഗം .

വിശദമായ വിജ്ഞാപനത്തിനും അപേക്ഷാഫോമിനുമായി www.nirth.res.in എന്ന വെബ്സൈറ്റ് കാണുക .

അപേക്ഷാഫോം പൂരിപ്പിച്ച് nirthprojectjbp@gmail.com എന്ന വിലാസത്തിലേക്ക് ഇ – മെയിലിൽ അയക്കണം .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15 .

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!