പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് ആരോഗ്യ കേരളത്തിൽ അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഒക്ടോബർ 19

കോഴിക്കോട് ആരോഗ്യകേരളത്തിൽ ക്ലീനിങ് സ്റ്റാഫ്, സ്റ്റാഫ് നഴ്സ് തുടങ്ങി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം.

Job Summary
തസ്തികയുടെ പേര് ക്ലീനിങ് സ്റ്റാഫ്, സ്റ്റാഫ് നഴ്സ്
പരസ്യവിജ്ഞാപനം നമ്പർ DPMSU/KKD/56/2019
ഉയർന്ന പ്രായപരിധി 40 വയസ്സ്
ജോലിസ്ഥലം കോഴിക്കോട്
അപേക്ഷിക്കേണ്ട വിധം ഇമെയിൽ മാർഗ്ഗം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 19

ഒഴിവിന്റെ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു


 

അപേക്ഷ സമർപ്പിക്കേണ്ട വിധം


തിരഞ്ഞെടുപ്പ്


കൂടുതൽ വിവരങ്ങൾക്ക് arogyakeralam.gov.in എന്ന വെബ്സൈറ്റോ, ചുവടെ കൊടുത്തിട്ടുള്ള ലിങ്കോ സന്ദർശിക്കുക

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഒക്ടോബർ 19

Important Links
Official Notification Click Here
Official Website & More Details Click Here
Exit mobile version