എക്സിം ബാങ്കിൽ 45 മാനേജ്‌മന്റ് ട്രെയിനി

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 10

എക്സിം ബാങ്കിൽ 45 മാനേജ്‌മന്റ് ട്രെയിനി : എക്സ്പോർട്ട്- ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയിൽ (എക്സിം ബാങ്ക്) മാനേജ്മെന്റ് ട്രെയിനിയാവാൻ അവസരം.

നിയമനം രാജ്യത്ത് എവിടെയുമാവാം.

ഒരുവർഷമാണ് ട്രെയിനിങ്.

Job Summary
Job Role Management Trainee
Qualification B.E/B.Tech/M.Sc/M.B.A/CA
Experience Freshers
Total Vacancies 45 Posts
Salary Rs.55,000/-
Job Location Across India
Last Date 10 November 2023

ഒഴിവും യോഗ്യതയും ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ബാങ്കിങ് ഓപ്പറേഷൻസ്

ഒഴിവുകളുടെ എണ്ണം : 35

യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള ബിരുദം, ഫിനാൻസ് സ്പെഷ്യലൈസേഷനോടെയുള്ള ദ്വിവത്സര എം.ബി.എ./ പി.ജി.ഡി.ബി.എ. അല്ലെങ്കിൽ സി.എ. 2024- ൽ അവസാനവർഷ ഫലം പ്രതീക്ഷിക്കുന്നവർക്കും ഉപാധികളോടെ അപേക്ഷിക്കാം.

തസ്തികയുടെ പേര് : ഡിജിറ്റൽ ടെക്നോളജി

ഒഴിവുകളുടെ എണ്ണം : 7

യോഗ്യത : കംപ്യൂട്ടർ സയൻസ്/ ഐ.ടി./ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ 60 ശതമാനം മാർക്കോടെ ബി.ഇ./ ബി.ടെക്./ എം.സി.എ.

തസ്തികയുടെ പേര്: രാജ്ഭാഷ

ഒഴിവുകളുടെ എണ്ണം : 2

യോഗ്യത : ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ ബിരുദതലത്തിലോ ബിരുദാനന്തര ബിരുദതലത്തിലോ മാധ്യമമായോ ഐച്ഛിക വിഷയമായോ പഠിച്ചിരിക്കണം (വ്യവസ്ഥകൾക്ക് വിജ്ഞാപനം കാണുക).

ബിരുദം, 60 ശതമാനം മാർക്കോടെയായിരിക്കണം.

തസ്തിക : അഡ്മിനിസ്ട്രേഷൻ

ഒഴിവുകളുടെ എണ്ണം : 2

യോഗ്യത : കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബി.ഇ./ ബി.ടെക്. (സിവിൽ ഇലക്ട്രിക്കൽ)/ പി.ജി.( ഹോട്ടൽ ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്/ ഫെസിലിറ്റീസ് മാനേജ്മെന്റ്)

സ്റ്റൈപ്പൻഡ്: 55,000 രൂപ,

പ്രായം: 21-28 വയസ്സ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും).

അപേക്ഷാഫീസ്


വനിതകൾക്കും എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ഭിന്നശേഷി വിഭാഗക്കാർക്കും 100 രൂപ.

മറ്റുള്ളവർക്ക് 600 രൂപ.

എഴുത്തുപരീക്ഷ ബെംഗളൂരു ചെന്നൈ തുടങ്ങി വിവിധ കേന്ദ്രങ്ങളിലായി ഡിസംബറിൽ നടക്കും.

കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല.

വിശദവിവരങ്ങൾക്ക് www.eximbankindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 10.

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

EXIM Bank Recruitment 2023 for Management Trainee : Last Date: 10 November 2023


EXIM Bank Recruitment 2023: The Export-Import Bank of India is pleased to announce job opportunities for the position of Management Trainee. Individuals holding qualifications such as B.E, B.Tech, M.Sc, M.B.A, or CA are eligible to apply for this role. There are a total of 45 openings available for this position. If you meet the criteria and are interested in this opportunity, you can submit your application online. Further details regarding eligibility and the selection process can be found below;

About Exim Bank: It is an Export-Import Bank of India. It is a finance institution in India established in 1982 under Export-Import Bank of India. It has been both a catalyst and a key player in the promotion of cross border trade and investment. This Bank is managed by a Board of Directors, which has representatives from the Govt, Reserve Bank of India, a financial institution, Export Credit Guarantee Corporation of India, public sector banks, and the business community.

EXIM Bank Recruitment 2023 for Management Trainee

Job Summary

Job Role Management Trainee
Qualification B.E/B.Tech/M.Sc/M.B.A/CA
Experience Freshers
Total Vacancies 45 Posts
Salary Rs.55,000/-
Job Location Across India
Last Date 10 November 2023

Detailed Eligibility

Educational Qualification:

Note:- Selected candidates (Management Trainees), at the time of joining the Bank, will have to execute a personal bond for ₹ 3 lakh to serve the Bank for one year as a Management Trainee from the date of joining the Bank and a minimum of 5 years as employee from the date of absorption of in the Bank’s service.

Age Limit (As on 1 October 2023): 21 – 25 Years

Age  Relaxation: 

Salary

No of vacancies : 45 Posts

Selection Process for EXIM Bank Recruitment 2023


Application Fees: 

Exam Centers: Ahmedabad, Bangalore, Bilaspur, Bhopal, Bhubaneshwar, Chandigarh/Mohali, Chennai, Guwahati, Hyderabad, Jodhpur, Kolkata, Lucknow, Nagpur, Mumbai/Navi Mumbai/Thane/MMR region, Delhi/NCR and Patna.

How to apply for Exim Bank Recruitment 2023?


Interested and eligible candidates can apply online on or before 10 November 2023.

Important Dates


Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Exit mobile version