Government JobsJob NotificationsLatest Updates
ദൂരദർശന്റെ ഇന്റർനെറ്റ് സയൻസ് ചാനലിൽ (വിജ്ഞാൻ പ്രസാറിൽ) 21 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21

കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് കീഴിൽ പ്രവർത്തിക്കുന്ന വിജ്ഞാൻ പ്രസാറിൽ വിവിധ തസ്തികകളിലായി 21 അവസരം.
നോയിഡ/ഡൽഹിയിലാണ് നിയമനം.
ദൂരദർശനിൽ ആരംഭിക്കുന്ന ഇന്റർനെറ്റ് സയൻസ് ചാനലിലാണ് അവസരം.
ഒഴിവു വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- തസ്തികയുടെ പേര് : പ്രോജക്ട് കൺസൾട്ടന്റ്- പ്രൊഡക്ഷൻ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം,മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാന്തര ബിരുദ ഡിപ്ലോമ.15 വർഷത്തെ പ്രവ്യത്തി പരിചയം. - തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ
കണ്ടന്റ് (ഇംഗ്ലീഷ് ) – 01 ,എഡിറ്റോറിയൽ (ഹിന്ദി)-1 ,ഓപ്പറേഷൻസ്-കണ്ടന്റ് (എൻഗേജ് വിത്ത് സയൻസ്) – 1
യോഗ്യത : ബിരുദം,മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാന്തര ബിരുദ ഡിപ്ലോമ.8 വർഷത്തെ പ്രവ്യത്തി പരിചയം. - തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ് മാനേജർ
എഡിറ്റോറിയൽ (ഇംഗ്ലീഷ്) – 01 ,ഡിജിറ്റൽ മാർക്കറ്റിംഗ് -01 ,വീഡിയോ എഡിറ്റർ – 02 ,ഗ്രാഫിക് ഡിസൈനർ 3D- 02 ,പ്രൊഡക്ഷൻ-ഇംഗ്ലീഷ് – 01 , പ്രൊഡക്ഷൻ – ഹിന്ദി – 01 ,സയൻസ് കമ്മ്യൂണിക്കേഷൻ (ഹിന്ദി) – 01
യോഗ്യത : ഓരോ തസ്തികയുടെയും വിശദമായ യോഗ്യത അറിയുവാൻ വിഞ്ജാപനം കാണുക. - തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് ടെക്‌നിക്കൽ ഓഫീസർ (ഐ.ടി.)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബി.ഇ/ബി.ടെക്./ബി.എസ്.സി.കമ്പ്യൂട്ടർ സയൻസ് ബിരുദം.അഞ്ചു വർഷത്തെ പ്രവ്യത്തി പരിചയം. - തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് ടെക്‌നിക്കൽ ഓഫീസർ (ഗ്രാഫിക് ഡിസൈനർ)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം.ത്രീ ഡി ഗ്രാഫിക് ഡിസൈനിങ്ങിൽ ഇൻഡസ്ട്രി ഡിപ്ലോമ.മൂന്ന് മുതൽ നാലു വർഷത്തെ പ്രവ്യത്തി പരിചയം. - തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് ടെക്‌നിക്കൽ ഓഫീസർ (ഇന്ത്യ സയൻസ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബി.ഇ/ബി.ടെക്./ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് ബിരുദം. മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയം. - തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് ടെക്‌നിക്കൽ ഓഫീസർ (റിപ്പോർട്ടർ-ഇംഗ്ലീഷ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : സയൻസ് ബിരുദം,മൂന്ന് വർഷത്തെ ടെലിവിഷൻ ജേണലിസം പ്രവ്യത്തി പരിചയം. - തസ്തികയുടെ പേര് : ജൂനിയർ പ്രോജക്ട് അസ്സോസിയേറ്റ് – (ക്യാമറാമാൻ)
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ബിരുദം,അഞ്ചു വർഷത്തെ പ്രവ്യത്തി പരിചയം. - തസ്തികയുടെ പേര് : ജൂനിയർ പ്രോജക്ട് അസ്സോസിയേറ്റ് – (പി.സി.ആർ.ടെക്‌നിഷ്യൻ)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം,അഞ്ചു വർഷത്തെ പ്രവ്യത്തി പരിചയം. - തസ്തികയുടെ പേര് : ജൂനിയർ പ്രോജക്ട് അസ്സോസിയേറ്റ് – (അക്കൗണ്ട്സ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം,മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി www.vigyanprasar.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21
Important Links | |
---|---|
More Info & Apply Online | Click Here |