ടെറിറ്റോറിയൽ ആർമിയിൽ ഓഫീസർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 19

ടെറിറ്റോറിയൽ ആർമിയിൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പാർട്ട് ടൈം വ്യവസ്ഥയിലാണ് അവസരം.

എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഓൺലൈനായി അപേക്ഷിക്കണം.

സ്ത്രികൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

Job Summary
Job Role Territorial Army Officers
Qualification Any Graduate
Experience Freshers
Stipend Rs.56,100/- to Rs.2,17,600/-
Total Vacancies Not Disclosed
Job Location Across India
Last Date 19 August 2021

യോഗ്യത :

ജോലിയുള്ളവർക്കാണ് അപേക്ഷിക്കാനാവുക.

പ്രായം : 18-42 വയസ്സ്.

2021 ഓഗസ്റ്റ് 19 തീയതി അടിസ്ഥാനമാക്കിയാണ് പ്രായം പരിഗണിക്കുന്നത്.

തിരഞ്ഞെടുപ്പ്


എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.

പരീക്ഷയുടെ വിശദമായ സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ്.

സെപ്റ്റംബർ 26-നാണ് പരീക്ഷ.

കേരളത്തിൽ പരീക്ഷ കേന്ദ്രങ്ങളില്ല.

രണ്ട് മണിക്കൂർ ഒ.എം.ആർ.പരീക്ഷയായിരിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.jointerritorialarmy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 19.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version