രാഷ്ട്രീയ കെമിക്കൽസിൽ 104 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 07

മുംബൈ ആസ്ഥാനമായുള്ള രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 104 അപ്രൻറിസ് ഒഴിവ്.

ട്രോംബെ , താൽ എന്നിവിടങ്ങളിലായിരിക്കും പരിശീലനം.

പ്ലസ് ടു,ഡിപ്ലോമ,ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യതയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് എച്ച്.ആർ ട്രെയിനി

തസ്തികയുടെ പേര് : അറ്റൻഡൻറ് ഓപ്പറേറ്റർ കെമിക്കൽ പ്ലാൻറ് ട്രെയിനി

തസ്തികയുടെ പേര് : അക്കൗണ്ട്സ് എക്സിക്യൂട്ടീവ്

യോഗ്യത :

തസ്തികയുടെ പേര് : മെഡിക്കൽ ലാബ് ടെക്നീഷ്യൻ (പാത്തോളജി)

തസ്തികയുടെ പേര് : ഡിപ്ലോമ


പ്രായപരിധി : 25 വയസ്സ്.

മെഡിക്കൽ ലാബ് ട്രെയിനി തസ്തികയ്ക്ക് 21 വയസ്സ്.

പരിശീലനം : 12 മാസം.

എക്സിക്യൂട്ടീവ് (എച്ച്.ആർ) ട്രെയിനിക്ക് 14 മാസം.

സ്റ്റൈപെൻഡ് :

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.rcfltd.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 07.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version