തപാൽ വകുപ്പിൽ മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10

കേരള പോസ്റ്റൽ സർക്കിളിലെ പോസ്റ്റ് ഓഫീസുകളിൽ മൾട്ടി ടാസ്ക്കിങ് സ്‌റ്റാഫുകളെ നിയമിക്കുന്നു.

ഒഴിവുകളുടെ എണ്ണം : 80 ഒഴിവുകൾ.

യോഗ്യത :  2018 മുതൽ തുടർച്ചയായി മൂന്ന് വർഷം ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ സേവനമനുഷ്ഠിച്ചവർക്കാണ് അവസരം .

വിശദ വിവരങ്ങൾക്ക്  www.keralapost.gov.in കാണുക.

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 10.

എഴുത്തുപരീക്ഷ : ഓഗസ്റ്റ് 2.

 

Important Links
Official Notification Click Here
More Details Click Here

വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

Postal Department Notification 2020 :  Competitive Examination for recruitment to the Cadre of MTS


Competitive Examination for recruitment to the cadre of MTS from eligible GDS for the vacancy years 2018 (01/04/2018 to 31/12/2018 ) ,2019 (01/01/2019 to 31/12/2019) and 2020 (01/01/2020 to 31/12/2020 ).

 

Educational Qualification : No educational qualification is prescribed for Gramin Dak Sevak as per para 2 department of posts MTS (Group”C” post) Recruitment rules , 2019 notified in G.S.R 850 (E) dated 15/11/2019.

Age Limit : There shall be no upper age limit for Gramin Dak Sevaks.

How to apply : Eligible Candidates can apply online on or before 10.07.2020

Date of Examination : 02.08.2020

Last Date For Submission of Application Form : 10 July 2020

 

Important Links
Official Notification Click Here
More Details Click Here

 

Exit mobile version