ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 91 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02

ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 91 അപ്രന്റിസിന്റെ ഒഴിവുണ്ട്.

തമിഴ്നാട്ടിലെ കൽപ്പാക്കത്താണ് ഒഴിവ്.

അതത് ട്രേഡുകളിലെ ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഒരു വർഷത്തേക്കാണ് പരിശീലനം.

ഒഴിവുകൾ :

പ്രായപരിധി : 24 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).

നിശ്ചിത ശാരീരികയോഗ്യതകളും ആവശ്യമാണ്.

ഐ.ടി.ഐ. കോഴ്സിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

സ്റ്റൈപ്പൻഡ് : 7700 – 8855 രൂപ

www.apprenticeship.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനുശേഷമാണ് അപേക്ഷിക്കേണ്ടത്.

വിശദവിവരങ്ങളും അപേക്ഷാഫോമും www.npcil.nic.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ തപാലിലാണ് അയക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version